"അടിമത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സാമൂഹികം നീക്കം ചെയ്തു; വർഗ്ഗം:അടിമത്തം ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട...
(ചെ.)No edit summary
വരി 2:
{{for|അടിമവംശത്തെക്കുറിച്ചറിയാൻ|മം‌ലൂക്ക് രാജവംശം}}
{{ആധികാരികത}}
{{വിക്കിഫൈ}}
[[ശരീരം|ശരീരവും]] ജീവനും കുടുംബവും മറ്റൊരാൾക്ക് അധീനമാക്കപ്പെട്ട നിലയിൽ ജീവിതം നയിക്കേണ്ടി വരുന്ന അവസ്ഥയാണു് '''അടിമത്തം''' എന്നറിയപ്പെടുന്നതു്. ഈ പദം എല്ലാ ദ്രാവിഡഭാഷകളിലും ഒരേ അർത്ഥത്തിൽ ഉപയോഗിച്ചുവരുന്നു. ഒരു [[മനുഷ്യൻ]] അന്യന്റെ സമ്പൂർണാധികാരത്തിനു വിധേയനായിത്തീരുന്ന സ്ഥിതി അല്ലെങ്കിൽ നിലയാണ് അടിമത്തം എന്ന് ലീഗ് ഒഫ് നേഷൻസ് ഇതിനെ നിർവചിച്ചിരിക്കുന്നു (1926). അന്യന്റെ സമ്പൂർണാധികാരത്തിനധീനനായിത്തീരുന്ന ഒരു മനുഷ്യൻ ഉടമസ്ഥന്റെ ജംഗമവസ്തു (movable property) ആയിത്തീരുന്നു. ഉടമയുടെ അധികാരത്തിന്റെ അളവനുസരിച്ച് അടിമയുടെ സ്ഥിതിക്കും വ്യത്യാസങ്ങൾ വരാം. ഉടമ ഒരു വ്യക്തിയോ സമൂഹമോ സംഘടനയോ ആകാം. ചില പരിതഃസ്ഥിതികളിൽ അടിമയ്ക്ക് അവകാശങ്ങൾ തീരെ ഇല്ലാതിരിക്കും. ചിലപ്പോൾ ചില്ലറ അവകാശങ്ങൾ അനുവദിക്കപ്പെട്ടുവെന്നും വരാം. അടിമ ഉടമസ്ഥന്റെ വസ്തു അല്ലെങ്കിൽ വക ആണെന്ന സങ്കല്പം അടിമസമ്പ്രദായത്തിൽ ഉടനീളം ഉണ്ട്.
 
"https://ml.wikipedia.org/wiki/അടിമത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്