"അലൻ ട്യൂറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 47:
 
 
അലൻ ട്യൂറിംഗ് ഒരു സ്വവർഗ്ഗാനുരാഗിയായിരുന്നു. അലൻ ട്യൂ­റി­ങ്ങി­ന്റെ സ്വ­വർ­ഗ്ഗ­ലൈം­ഗി­കത തി­രി­ച്ച­റി­ഞ്ഞ ബ്രി­ട്ടീ­ഷ് പോ­ലീ­സ് അദ്ദേ­ഹ­ത്തെ 1952 മാർ­ച്ച് 31 നു് അറ­സ്റ്റ് ചെ­യ്തു. തന്റെ ലൈം­ഗി­കത തു­റ­ന്നു പറ­യു­ന്ന­തിൽ ഒരു തെ­റ്റൂം ട്യൂ­റി­ങ്ങ് കണ്ടി­രു­ന്നി­ല്ല. ജയി­ലി­ലേ­ക്കു് പോ­കു­ന്ന­തി­നു­പ­ക­രം ഹോർ­മോൺ ചി­കി­ത്സ ട്യൂ­റി­ങ്ങ് സ്വീ­ക­രി­ച്ചു.തന്റെ പരീ­ക്ഷ­ണ­ങ്ങൾ ട്യൂ­റി­ങ്ങ് തു­ടർ­ന്നു. [[മോർ­ഫോ­ജ­ന­റ്റി­ക്സ്|മോർ­ഫോ­ജ­ന­റ്റി­ക്]] മേ­ഖ­ല­യിൽ അദ്ദേ­ഹം പല പഠ­ന­ങ്ങ­ളും നട­ത്തി. ഇല­ക­ളി­ലും സൂ­ര്യ­കാ­ന്തി­ച്ചെടി­യി­ലും ഒക്കെ കാ­ണു­ന്ന വല­യ­ങ്ങ­ളും [[ഫിബൊനാച്ചിഫിബനാച്ചി ശ്രേണി­|ഫി­ബൊ­നാ­ച്ചി ശ്രേ­ണി­യും]] തമ്മി­ലു­ള്ള ബന്ധ­ത്തെ­ക്കു­റി­ച്ചു് അദ്ദേ­ഹം പഠി­ക്കാ­നാ­രം­ഭി­ച്ചി­രു­ന്നു. പക്ഷേ 1954 ജൂൺ 4 നു് അദ്ദേ­ഹം [[പൊട്ടാസ്യം സയ­നൈ­ഡ്|സയ­നൈ­ഡ്]] ഉള്ളിൽ ചെ­ന്നു് മരി­ച്ച നി­ല­യിൽ കാ­ണ­പ്പെ­ട്ടു. പാതി ഭക്ഷി­ച്ച ഒരു ആപ്പിൾ മൃ­ത­ദേ­ഹ­ത്തി­ന­ടു­ത്തു­ണ്ടാ­യി­രു­ന്നു. അദ്ദേ­ഹ­ത്തി­ന്റെ അമ്മ ഒരു രസ­ത­ന്ത്ര­പ­രീ­ക്ഷ­ണ­ത്തിൽ അബ­ദ്ധ­ത്തിൽ സയ­നൈ­ഡ് ഉള്ളിൽ ചെ­ന്ന­താ­ണു് മര­ണ­ത്തി­നു കാരണം എന്നു വി­ശ്വ­സി­ച്ചു.പക്ഷേ ആപ്പി­ളിൽ സയ­നൈ­ഡി­ന്റെ അംശം കണ്ടെ­ത്താ­നാ­യി­ല്ല<ref>http://malayal.am/node/14165</ref>.
 
[[ആപ്പിൾ ഇൻകോർപ്പറേറ്റഡ്|ആപ്പിൾ]] കമ്പനിയുടെ പാതി കടിച്ച ആപ്പിളിന്റെ രൂപത്തിലുള്ള ലോഗൊ അലൻ ട്യൂറിംഗിനുള്ള ബഹുമാനസൂചകമാണെന്ന മിഥ്യാധാരണയുണ്ടായിരുന്നു<ref>{{Cite news|url=http://www.independent.co.uk/news/media/logos-that-became-legends-icons-from-the-world-of-advertising-768077.html |title=Logos that became legends: Icons from the world of advertising|work=The Independent |location=UK |accessdate=14 September 2009 | date=4 January 2008| archiveurl= http://web.archive.org/web/20091003003651/http://www.independent.co.uk/news/media/logos-that-became-legends-icons-from-the-world-of-advertising-768077.html| archivedate= 3 October 2009 <!--DASHBot-->| deadurl= no}}</ref>.ഈ ലോഗൊ രൂപകല്പന ചെയ്ത ഇരു പരികല്‌പകരും<ref>{{cite web | url = http://creativebits.org/interview/interview_rob_janoff_designer_apple_logo | title = Interview with Rob Janoff, designer of the Apple logo | publisher=creativebits| accessdate =14 September 2009 }}</ref>കമ്പനിയും ഇത് നിഷേധിച്ചു<ref>{{Harvnb|Leavitt|2007|p=280}}</ref>.
"https://ml.wikipedia.org/wiki/അലൻ_ട്യൂറിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്