"ഗൂഗിൾ പ്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
== ചരിത്രം ==
[[2008]] [[ഓഗസ്റ്റ് 28|ഓഗസ്റ്റ് 28-നാണ്]] ''ആൻഡ്രോയിഡ് മാർക്കറ്റ്'' എന്ന അപ്ലിക്കേഷനെക്കുറിച്ച് [[ഗൂഗിൾ]] പ്രഖ്യാപിക്കുന്നത്. [[2008]] [[ഒക്ടോബർ 22|ഒക്ടോബർ 22-നു്]] ഇത് ലഭ്യമായിത്തുടങ്ങി. പണം കൊടുത്ത് ഉപയോഗിക്കാവുന്ന അപ്ലിക്കേഷനുകൾക്ക് [[2009]] [[ഫെബ്രുവരി 13]] മുതൽ [[യു.എസ്.]], [[യു.കെ.]] എന്നിവിടങ്ങളിലെ ഡവലപ്പർമാർക്ക് അവസരം നൽകിത്തുടങ്ങി<ref>{{cite web |title=Android Market Update Support |url=http://android-developers.blogspot.com/2009/02/android-market-update-support-for.html |author=Chu, Eric |date=13 February 2009}}</ref>. [[2010]] [[സെപ്റ്റംബർ 30]] മുതൽ 29 മറ്റു രാഷ്ട്രങ്ങളിലെ ഡവലപ്പർമാർക്കും ഇതിനു അവസരം ലഭിച്ചു തുടങ്ങി<ref>{{cite web |title= More Countries More Sellers More Buyers|url=http://android-developers.blogspot.com/2010/09/more-countries-more-sellers-more-buyers.html |author=Bray, Tim |date=30 September 2010}}</ref>.
 
== ഉൽപ്പന്നങ്ങൾ ==
 
== അവലംബം ==
{{reflist|2}}
 
== പുറമെ നിന്നുള്ള കണ്ണികൾ ==
* {{Official website|https://play.google.com}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1351984" എന്ന താളിൽനിന്ന് ശേഖരിച്ചത്