"സംവാദം:മിച്ചമൂല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
*കാർ നിർമ്മാണത്തിന്റെ കാര്യം പറഞ്ഞുള്ള ഉദാഹരണത്തിൽ ഒട്ടും വ്യക്തതയില്ല. An example should clarify and explain. കൺഫ്യൂഷൻ മാത്രം മിച്ചം വയ്ക്കുന്ന ഉദാഹരണത്തിനു മൂല്യമുണ്ടോ:)[[ഉപയോക്താവ്:Georgekutty|ജോർജുകുട്ടി]] ([[ഉപയോക്താവിന്റെ സംവാദം:Georgekutty|സംവാദം]]) 23:05, 5 ജൂലൈ 2012 (UTC)
:ഈട്ടം എന്നൊരു വാക്കുണ്ടെന്ന് മനസ്സിലായല്ലോ :) accumulation എന്നതിന് ഇങ്ങനെ പ്രയോഗിക്കാറുണ്ട്. മൂലധനം കുന്നുകൂടുക എന്നു പറയാറുണ്ട്. ഇ.എം.എസിന്റെ പുസ്തകത്തിലെ ഉദാഹരണമാണ്. അത് അതേപടി എഴുതിയാലും വ്യക്തമല്ലായിരുന്നു. ചെറിയ മാറ്റം വരുത്തിയിട്ട് ഈ ഗതി... ഉദാഹരണം മെച്ചപ്പെടുത്താമോ... ശ്രമിക്കുക. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 02:49, 6 ജൂലൈ 2012 (UTC)
 
"അദ്ധ്വാനമാണ് മൂല്യത്തിന്റെ അടിസ്ഥാനം എന്ന ആശയം മുന്നോട്ടുവെച്ചത് ആദം സ്മിത്തായിരുന്നു" എന്ന് ഇ.എം.എസ്. പറയുന്നുണ്ടോ? ഡേവിഡ് റിക്കാർഡോയുടെ "Labour Theory of Value" പിന്തുടരുകയാണ് മാർക്സ് ചെയ്തതെന്ന് ബ്രിട്ടാണിക്കാ വിജ്ഞാനകോശത്തിൽ പറയുന്നു. [http://www.britannica.com/EBchecked/topic/575313/surplus-value ലിങ്ക് ഇവിടെ]. ഏതാണു ശരി?[[ഉപയോക്താവ്:Georgekutty|ജോർജുകുട്ടി]] ([[ഉപയോക്താവിന്റെ സംവാദം:Georgekutty|സംവാദം]]) 14:59, 6 ജൂലൈ 2012 (UTC)
"https://ml.wikipedia.org/wiki/സംവാദം:മിച്ചമൂല്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മിച്ചമൂല്യം" താളിലേക്ക് മടങ്ങുക.