"ആന്റണി പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 3:
| unreferenced = മേയ് 2010
}}
മലയാളത്തിലെ പ്രമുഖനായ ഒരു ചലച്ചിത്ര നിർമ്മാതാവാണ് '''ആന്റണി പെരുമ്പാവൂർ'''. ചലച്ചിത്രനിർമ്മാണക്കമ്പനിയായ [[ആശീർവ്വാദ് സിനിമാസ്|ആശീർവ്വാദ് സിനിമാസിന്റെ]] ഉടമസ്ഥനാണ് അദ്ദേഹം.ഇദ്ദേഹം{{തെളിവ്}}. നടൻ [[മോഹൻലാൽ|മോഹൻലാലും]] അദ്ദേഹവുമാണ്ആന്റണിയുമാണ് അതിന്റെ നടത്തിപ്പുകാർ.
 
==ജനനം==
1968 ഒക്ടോബർ 21ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[പെരുമ്പാവൂർ]] പട്ടണത്തിൽ ജനിച്ചു.1987-ൽ നടൻ [[ശ്രീനിവാസൻ|ശ്രീനിവാസന്റെ]] തിരക്കഥയിൽ [[സത്യൻ അന്തിക്കാട്]] സംവിധാനം ചെയ്ത [[നാടോടിക്കാറ്റ്]] എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്.{{തെളിവ്}}.
 
== നിർമ്മിച്ച ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ആന്റണി_പെരുമ്പാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്