"കവിയൂർ രേവമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|}}
പ്രശസ്തയായമലയാള ചലച്ചിത്ര പിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമായിരുന്നു '''കവിയൂർ രേവമ്മ''' എന്നറിയപ്പെടുന്ന '''ഡോ. സി.കെ. രേവമ്മ'''(14 ഏപ്രിൽ 1930 - 12 മേയ് 2012)
==ജീവിതരേഖ==
1930 ഏപ്രിൽ 14ന്‌ കവിയൂരിലാണ്‌ രേവമ്മ ജനിച്ചത്‌. തിരുവനന്തപുരം സംഗീത കോളജിൽ നിന്ന്‌ ഗാനഭൂഷണം പാസായി. തിരുവനന്തപുരം വുമൺസ്‌, ചെന്നൈ സ്റ്റെല്ല മരിയ കോളജ്‌ എന്നിവിടങ്ങളിൽ നിന്ന്‌ സർവകലാശാലാ വിദ്യാഭ്യാസം പൂർത്തിയാക്കി. കാലിഫോർണിയ സർവകലാശാലയിൽ ഇന്ത്യൻ സംഗീത വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. തൃശൂർ ഗവൺമെന്റ്‌ കോളജ്‌ പ്രിൻസിപ്പലായിരുന്നു.<br />
വരി 19:
<references/>
==പുറം കണ്ണികൾ==
{{Lifetime|1930|2012|ഏപ്രിൽ 14|മേയ് 12}}
 
[[വർഗ്ഗം:ചലച്ചിത്രപിന്നണിഗായകർ]]
"https://ml.wikipedia.org/wiki/കവിയൂർ_രേവമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്