"മിച്ചമൂല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

898 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
No edit summary
ഒരു [[തൊഴിലാളി]] കാർ നിർമ്മിക്കുന്നതിന് വേണ്ടി പണിയെടുക്കുന്നുവെന്ന് കരുതുക. നാല് മണിക്കൂർ പണിയെടുക്കുമ്പോഴേക്കും അവന് കിട്ടുന്ന കൂലിക്ക് തുല്യമായ പണി അവൻ എടുത്തിരിക്കും എന്നും സങ്കൽപ്പിക്കുക. ഈ കൂലി എന്നത് അവന്റെ ഉപജീവിനത്തിന് (നിത്യച്ചെലവിന്) ആവശ്യമായ വരുമാനവുമാകുന്നു. എന്നാൽ നാലുമണിക്കൂറായപ്പോൾ, "നിങ്ങൾ എനിക്കുതന്ന കൂലി ഇപ്പോൾ മുതലായി" എന്ന് തൊഴിലാളി പറയുമ്പോൾ മുതലാളി: "വരട്ടെ എട്ടുമണിക്കൂർ സമയത്തേക്ക് നിന്റെ അദ്ധ്വാന ശക്തി എന്റെതാണ്, പണിടെയെടുക്ക്" എന്ന് പറയും. ഇവിടെ ആദ്യ ആദ്ധ്വാനം "ആവശ്യമുള്ള അദ്ധ്വാനവും" രണ്ടാമത്തേത് "മിച്ചമുള്ള അദ്ധ്വാനവുമാണെന്ന്" മാർക്സ് പറയുന്നു.
 
അതായത്, ആദ്യ നാലുമണിക്കൂർ സമയം തൊഴിലാളി പണിയെടുത്തത് അവനുവേണ്ടിയാണ്. അവന്റെ കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടി, നിത്യനിദാനചെലവുകൾ നടത്തുവാൻ വേണ്ടിയുള്ള കൂലി അതിൽ നിന്ന് ലഭിക്കുന്നു. ശേഷിക്കുന്ന നാലുമണിക്കൂർ ജോലി മുതലാളിക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്. അതിലൂടെ കുന്നുകൂടുന്ന മൂല്യത്തെ മുതലാളി ലാഭമെന്ന് വിളിക്കുന്നു.
വർഗ്ഗ വിഭജിതമായ എല്ലാ വ്യവസ്ഥയിലും മിച്ചമൂല്യത്തിന് വേണ്ടിയുള്ള ഈ അധിക അദ്ധ്വാനം കാണാം. എന്നാൽ മുതലാളിത്തത്തിൽ ഈ അദ്ധ്വാനം പോലും "ന്യായമായ കൂലി എട്ടുമണിക്കൂർ ജോലിക്കു ലഭിക്കുന്നു" എന്ന ധാരണയിൽ, ഉപജീവനത്തിനായുള്ള അദ്ധ്വാനമായിട്ടാണ് തൊഴിലാളി കാണുന്നത്. <ref name="മാർക്സിസം - പാഠപുസ്തകം"> </ref>
 
 
വർഗ്ഗ വിഭജിതമായ എല്ലാ വ്യവസ്ഥയിലും - അടിമത്തത്തിലും, ഫ്യൂഡലിസത്തിലും മതലാളിത്തത്തിലും - മിച്ചമൂല്യത്തിന് വേണ്ടിയുള്ള ഈ അധിക അദ്ധ്വാനം കാണാം. എന്നാൽ മുതലാളിത്തത്തിൽ മിച്ചഅദ്ധ്വാനത്തെ അദ്ധ്വാനംമനസ്സിലാക്കാൻ പോലുംകഴിയാത്ത തൊഴിലാളി "ന്യായമായ കൂലി എട്ടുമണിക്കൂർ ജോലിക്കുജോലിക്ക ലഭിക്കുന്നു" എന്ന ധാരണയിൽ,ധാരണയിലാണ് ഉപജീവനത്തിനായുള്ള അദ്ധ്വാനമായിട്ടാണ് തൊഴിലാളി കാണുന്നത്കഴിയുന്നത്. <ref name="മാർക്സിസം - പാഠപുസ്തകം"> </ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1351491" എന്ന താളിൽനിന്ന് ശേഖരിച്ചത്