"സംവാദം:മിച്ചമൂല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'* '''ഈട്ടം''' എന്ന വാക്ക് ഞാൻ ആദ്യം പരിചയപ്പെടുകയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
* '''ഈട്ടം''' എന്ന വാക്ക് ഞാൻ ആദ്യം പരിചയപ്പെടുകയാണ്. അതിന്റെ അർത്ഥം 'കൂട്ടം', 'വർദ്ധന', 'collection', 'increase' എന്നൊക്കെയാണെന്നു കാണുന്നു. അപ്പോൾ '''ഈട്ടം കൂട്ടുന്നകൂടുന്ന''' എന്നെഴുതാൻ പറ്റുമോ?
*കാർ നിർമ്മാണത്തിന്റെ കാര്യം പറഞ്ഞുള്ള ഉദാഹരണത്തിൽ ഒട്ടും വ്യക്തതയില്ല. An example should clarify and explain. കൺഫ്യൂഷൻ മാത്രം മിച്ചം വയ്ക്കുന്ന ഉദാഹരണത്തിനു മൂല്യമുണ്ടോ:)[[ഉപയോക്താവ്:Georgekutty|ജോർജുകുട്ടി]] ([[ഉപയോക്താവിന്റെ സംവാദം:Georgekutty|സംവാദം]]) 23:05, 5 ജൂലൈ 2012 (UTC)
"https://ml.wikipedia.org/wiki/സംവാദം:മിച്ചമൂല്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മിച്ചമൂല്യം" താളിലേക്ക് മടങ്ങുക.