"മിച്ചമൂല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കാൾ മാർക്സ്]] ആവിഷ്കരിച്ച പ്രസിദ്ധമായ സാമ്പത്തികശാസ്ത്ര സിദ്ധാന്തമാണ് '''മിച്ചമൂല്യ സിദ്ധാന്തം'''. ഈ സിദ്ധാന്തപ്രകാരം "സാമൂഹ്യമായി സൃഷ്ടിക്കപ്പെടുന്ന, ഉത്പാദകരുടെ ഉപജീവനത്തിന് ആവശ്യമായതിലുപരിയായ മൂല്യമാണ് മിച്ചമൂല്യം." <ref name="marxists.org">{{Citation |url=http://www.marxists.org/glossary/terms/s/u.htm |title=Marxists Internet Archive|accessdate=2013 ജൂലൈ 06}}</ref>, മിച്ചമൂല്യം എന്ന പദം മാർക്സിന്റെ കണ്ടുപിടുത്തമല്ലെങ്കിലും ഈ ആശയം വികസിപ്പിച്ചത് അദ്ദേഹമാണ്. അതേസമയം, അദ്ധ്വാനമാണ് മൂല്യത്തിന്റെ അടിസ്ഥാനം എന്ന ആശയം മുന്നോട്ടുവെച്ചത് [[ആദം സ്മിത്ത്|ആദം സ്മിത്തായിരുന്നു]].<ref name="മാർക്സിസം - പാഠപുസ്തകം">{{cite book |last= നമ്പൂതിരിപ്പാട് |first= ഇ.എം.എസ് |coauthors= |title= മാർക്സിസം ലെനിനിസം - ഒരു പാഠപുസ്തകം |publisher= സോഷ്യൽ സയന്റിസ്റ്റ് പ്രസ്സ്, തിരുവനന്തപുരം |year= 1990 |month= ഒക്ടോബർ |isbn= }}</ref>
 
ഒരു ചരക്കിന്റെ ഉത്പാദനത്തിനായി ഉപയോഗിച്ചിരിക്കുന്ന അദ്ധ്വാനസമയമാണ് അതിന്റെ മൂല്യം നിർണ്ണയിക്കുന്നത്. ഉത്പന്നത്തിൽ ഈട്ടം കൂടുന്ന, ഉത്പാദകരുടെ, വിലനൽകാത്ത അദ്ധ്വാനസമയമാണ് മിച്ചമൂല്യം. മുതലാളിത്ത സമൂഹത്തിൽ ഈ മിച്ചമൂല്യം ലാഭത്തിന്റെ രൂപത്തിൽ മുതലാളിമാർ കൈക്കലാക്കുന്നു. ഉത്പാദനോപാധികളുടെ ഉടമസ്ഥത സ്വകാര്യ സ്വത്തിന്റെ രൂത്തിൽ മുതലാളിമാർ കയ്യടക്കിവെച്ചിരിക്കുന്നതിനാൽ, ഉത്പാദനോപാധികളുടെ ഉടമസ്ഥതയില്ലാത്ത തൊഴിലാളികൾക്ക്, ഉപജീവനത്തിനായി, അവരുടെ അദ്ധ്വാനം മുതലാളിമാർക്ക് വിൽക്കുകയല്ലാതെ വേറെ നിവർത്തിയില്ലതെ വരുന്നു. <ref name="marxists.org2"> </ref> "രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥാ വിമർശനത്തിന് ഒരു സംഭാവന" (A Contribution to the Critique of Political Economy - 1859) എന്ന തന്റെ കൃതിയിലാണ് മാർക്സ് മിച്ച മൂല്യത്തെക്കുറിച്ചുള്ള ആശയങ്ങൾ ആദ്യമായി മുന്നോട്ടുവെയ്കുന്നത്. <ref name="marxists.org">{{Citation |url=http://www.marxists.org/archive/marx/works/1859/critique-pol-economy/index.htm|title=Marxists Internet Archive|accessdate=2013 ജൂലൈ 06}}</ref>
 
==ഉദാഹരണം==
"https://ml.wikipedia.org/wiki/മിച്ചമൂല്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്