"ടി. ആരിഫലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Zuhairali (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1321030 നീക്കം ചെയ്യുന്നു
No edit summary
വരി 40:
കേരളത്തിലെ സ്വാധീനശക്തികളായ പ്രമുഖരെ കണ്ടെത്തുവാനുള്ള ഇന്ത്യാടുഡെ സർവ്വേ 2007 ൽ മികച്ച സംഘാടകനായി തെരഞ്ഞെടുത്തത് ജമാഅത്തെ ഇസ്ലാമി അമീർ ടി.ആരിഫലിയെയായിരുന്നു. കേരളത്തിലെ 25 അധികാര കേന്ദ്രങ്ങളിൽ ഇരുപതാം റാങ്കായിരുന്നു ആരിഫലിക്ക്. പ്രത്യേകതയായി ഇന്ത്യാടുഡെ കണ്ടെത്തിയത്: മികച്ച സംഘടനാ വൈഭവവും പ്രസംഗചാതുരിയും മാധ്യമങ്ങളെ സംഘടനക്കൊപ്പം നിർത്താനുള്ള കഴിവും.<ref>http://www.scribd.com/doc/43896335/T-Arifali-in-India-Today-Survey ഇന്ത്യാടുഡെ തെരഞ്ഞെടുത്ത 25 പ്രമുഖരുടെ പട്ടികയില് ടി.ആരിഫലി, 28.3.2007</ref>
 
==ചിത്രശാല==
<gallery>
T. Arifali.jpg
</gallery>
== അവലംബം ==
*[http://www.jihkerala.org/jamaat/leaders.htm ടി.ആരിഫലി പ്രൊഫൈൽ-ജമാഅത്തെ ഇസ്ലാമി കേരള ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന്]
"https://ml.wikipedia.org/wiki/ടി._ആരിഫലി" എന്ന താളിൽനിന്ന് ശേഖരിച്ചത്