"മിയാൻ താൻസെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117.196.141.22 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1350617 നീക്കം ചെയ്യുന്നു
No edit summary
വരി 20:
 
==ജീവിതരേഖ==
1506-ൽ [[ഗ്വാളിയർ|ഗ്വാളിയറിനു]] സമീപമുള്ള ബേഹത് എന്ന ഗ്രാമത്തിൽ ജനിച്ചു. ഗ്വാളിയറിനടുത്തുള്ള ബേഹത് എന്ന ഗ്രാമത്തിലാണ് ജനിച്ചതെന്ന് ചരിത്രകാരന്മാർ അംഗീകരിച്ചിട്ടുണ്ട്. 1506-ലാണ് ജനനം എന്നും അതല്ല, 1531-321493-ലാണെന്നും അഭിപ്രായമുണ്ട്. പിതാവ് മകരന്ദപാണ്ഡേ. ഗൌഡസാരസ്വതബ്രാഹ്മണനായ അദ്ദേഹത്തിന് സന്താനദുഃഖം ഏറിയപ്പോൾ മുഹമ്മദ് ഖൗസ് എന്ന സൂഫിയുടെ ദിവ്യാനുഗ്രഹത്താലാണ് താൻസൻ ജനിച്ചതെന്ന് ഒരൈതിഹ്യമുണ്ട്. മിയാൻ താൻസൻ എന്നതാണ് പൂർണ നാമധേയം.
 
[[സ്വാമി ഹരിദാസ്|സ്വാമി ഹരിദാസിന്റെ]] ശിക്ഷണത്തിൽ [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്ഥാനി സംഗീതത്തിന്റെ]] ശാസ്ത്രീയ രീതി അഭ്യസിച്ചു. റീവാരാ ജനസദസിലെ ഗായകനായിരുന്നു. ''സംഗീതസാരം'', ''രാഗമാല'' എന്നീ ഗ്രന്ഥങ്ങൾ രചിച്ചു.
"https://ml.wikipedia.org/wiki/മിയാൻ_താൻസെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്