"എം. കൃഷ്ണൻ നായർ (നിരൂപകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 11:
== സാഹിത്യ വാരഫലം ==
 
36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ (1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുൻപു വരെ) [[സാഹിത്യ വാരഫലംസാഹിത്യവാരഫലം]] ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും{{തെളിവ്}}. [[മലയാള നാട്]] വാരികയിൽ അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങി. മലയാള നാട് നിന്നുപോയതിനു ശേഷം [[കലാകൗമുദി]] ആഴ്ചപ്പതിപ്പിലും അതിനു ശേഷം [[സമകാലിക മലയാളം]] വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതൽ യൂറോപ്പുവരെയും, [[ആഫ്രിക്ക]] മുതൽ [[ജപ്പാൻ]] വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാർക്കു പരിചയപ്പെടുത്തി.
 
[[പാബ്ലോ നെരൂദ]], [[ഗബ്രിയേൽ ഗാർസിയ മാർക്വിസ്‌|മാർക്വേസ്]], [[തോമസ് മാൻ]]‍, [[യമക്കാവ]] തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതിൽ കൃഷ്ണൻ നായരുടെ പങ്കു ചെറുതല്ല.
"https://ml.wikipedia.org/wiki/എം._കൃഷ്ണൻ_നായർ_(നിരൂപകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്