"വാചാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
| gross =
}}
[[ബിജു വർക്കി|ബിജു വർക്കിയുടെ]] സംവിധാനത്തിൽ [[മനോജ്‌ കെ. ജയൻ]], [[നെടുമുടി വേണു]], [[തിലകൻ]], [[ഗൗതമി തടിമല്ല]], [[മാതു]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''വാചാലം'''''. [[അശ്വതി ഫിലിംസ്|അശ്വതി ഫിലിംസിന്റെ]] ബാനറിൽ [[എം.ആർ. സുദർശനൻ പിള്ള]] നിർമ്മാണംനിർമ്മിച്ച ചെയ്ത ഈ ചിത്രം [[സഹൃദയ പിൿചേഴ്‌സ് റിലീസ്]] ആണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും ബിജു വർക്കി ആണ്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/വാചാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്