"മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48:
 
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായാണ് മാഞ്ചെസ്റ്റർ യുണൈറ്റെഡ് ഈ സീസണിൽ കളത്തിലിറങ്ങിയത്. മികച്ച ഒരു തുടക്കമായിരുന്നു ക്ലബിന് ഈ സീസണിൽ ലഭിച്ചത്.ആദ്യത്തെ അഞ്ചു മത്സരങ്ങളിൽ നിന്ന് തന്നെ 21 ഗോളുകൾ നേടി മാഞ്ചെസ്റ്റർ എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. കരുത്തരായ ആർസനലിതിരെ ആറു ഗോളുകളാണ് അവർ അടിച്ചു കൂട്ടിയത്. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ചെൽസിയും അവർ തറ പറ്റിച്ചു. എന്നാൽ തുടക്കത്തിലെ മുൻ‌തൂക്കം മുതലാക്കാൻ അവർക്ക് കഴിഞ്ഞില്ല. അയൽക്കാരായ മാഞ്ചെസ്റ്റെർ സിറ്റിയോട് 1-6 നു തോറ്റ ടീം ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പിൻനിര ടീമായ സണ്ടർലാന്ടിനെതിരെ കഷ്ടിച്ച് നേടിയ വിജയം കൊണ്ടാണ് സർ അലക്സ്‌ ഫെർഗൂസന്റെ ഇരുപത്തി അഞ്ചാം വർഷം മാഞ്ചെസ്റ്റർ ആഘോഷിച്ചത്.
 
=== 2012-13 ===
 
കഴിഞ്ഞ സീസണിലെ തിരിച്ചടി ആവർത്തിക്കാതിരിക്കാൻ പുതിയ കളിക്കാരെ 2012 ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചെസ്റ്റർ യുണൈറ്റെഡ് വാങ്ങി. ബോരരുസിയ ഡോര്ട്ടുമുണ്ടിന്റെ ജപ്പാൻ താരം ഷിന്ജി കഗവായും ഇന്ഗ്ലാണ്ടിന്റെ നിക്ക് പവെലും ആണ് പുതിയ കളിക്കാർ.
 
 
== ഇപ്പോഴത്തെ കളിക്കാർ ==
"https://ml.wikipedia.org/wiki/മാഞ്ചസ്റ്റർ_യുണൈറ്റഡ്_എഫ്.സി." എന്ന താളിൽനിന്ന് ശേഖരിച്ചത്