"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
== കഴുതപ്പുലി ==
*<span class="plainlinks">[[കഴുതപ്പുലി]] ([[സംവാദം:കഴുതപ്പുലി|സംവാദം]] | [{{fullurl::കഴുതപ്പുലി|action=history}} നാള്‍വഴിനാൾവഴി] | [{{fullurl:Special:Log|page={{urlencode::കഴുതപ്പുലി}}}} പ്രവര്‍ത്തനരേഖകള്‍പ്രവർത്തനരേഖകൾ] | [{{fullurl:കഴുതപ്പുലി|action=delete}} മായ്ക്കുക])</span>
വിവരണമില്ല. [[ഉപയോക്താവ്:Anoopan|Anoop &#124; അനൂപ്]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 19:20, 3 ജൂലൈ 2012 (UTC)
 
{{പ്രതികൂലം}} -- വീണ്ടും നാം അച്ചടിപ്പുസ്തകം സർവ്വവിജ്ഞാനകോശം ശൈലിയിലേക്കു നീങ്ങുകയാണോ? കഴുതപ്പുലി എന്നൊരു ജീവി ഈ ലോകത്തിലുണ്ടെങ്കിൽ അതിനെക്കുറിച്ചൊരു ലേഖനം മലയാളം വിക്കിപീഡിയയിലും എന്തായാലും വേണം. ജീവശാസ്ത്രപ്പുലികളെ കാത്തിരിക്കുന്നതുവരെ അതൊരു കുഞ്ഞിപ്പേജായെങ്കിലും നിലനിർത്തുന്നതിൽ യാതൊരു അനൗചിത്യവുമില്ല. ഇൻഫോ ബോക്സ് തന്നെ പ്രധാനപ്പെട്ട ഒരു വിവരമാണു്. ആവശ്യമുള്ള വിവരങ്ങൾ ചേർത്ത് ലേഖനം പ്രൗഢമാക്കുക എന്നതു് രണ്ടാമത്തെ സ്റ്റെപ് ആണു്. മാച്ചുകളയാൻ നിർദ്ദേശിക്കുന്നതും അതിനു മീതെ നടത്തുന്ന ഈ ചർച്ചകൾക്കും എടുക്കുന്ന സമയം മാത്രം മതി, വളരെ സാംഗത്യമുള്ള രണ്ടോ മൂന്നോ വരികളെങ്കിലും ലേഖനത്തിൽ എഴുതിച്ചേർക്കാൻ. താൾ നീക്കം ചെയ്യുന്നതിനെ ശക്തമായി എതിർക്കുന്നു. <font color="green" size="2"> വിശ്വപ്രഭ </font><font size="3" color = "blue" face="Vivaldi">'''ViswaPrabha </font><sup>[[User talk:Viswaprabha|<font size="1" color="red">Talk</font>]]</sup> 08:55, 4 ജൂലൈ 2012 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1349916" എന്ന താളിൽനിന്ന് ശേഖരിച്ചത്