"വടക്കുനോക്കിയന്ത്രം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Vadakkunokkiyantram}}
{{വിവക്ഷ|വടക്കുനോക്കിയന്ത്രം}}
{{Infobox_Film
| name = വടക്കുനോക്കിയന്ത്രം
| image = Vadakkunokkiyanthram.jpg
| director = [[ശ്രീനിവാസൻ]]
| producer = ടി.സി. മണി,
ടോഫി കണ്ണാര
| writer = [[ശ്രീനിവാസൻ]]
| starring = [[ശ്രീനിവാസൻ]]
[[പാർവ്വതി (അഭിനേത്രി)|പാർവ്വതി]]
[[ഇന്നസെന്റ്]]
[[കെ.പി.എ.സി. ലളിത]]
[[ശങ്കരാടി]]
[[ബൈജു]]
[[ജഗദീഷ്]]
| music = [[ജോൺസൺ]]
| lyrics = [[കൈതപ്രം ദാമോദരൻ നമ്പൂതിരി|കൈതപ്രം]]
| cinematography = വേണു
| cinematography = [[വേണു (ഛായാഗ്രാഹകൻ)|വേണു]]
| editing = എൻ. ഗോപാലകൃഷ്ണൻ
| studio = കാവ്യകല ഫിലിം യൂണിറ്റ്
| year =1989
| distributor = കെ.ആർ.ജി. ഫിലിം എന്റർപ്രൈസസ്
| released = 1989 മേയ് 19
| country = [[ഇന്ത്യ]]
| language = [[മലയാളം]]
| imdb_id = 0354148

1989-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്‌ '''''വടക്കുനോക്കിയന്ത്രം'''''. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സം‌വിധാനം എന്നിവ നിർവഹിച്ചതും പ്രധാന കഥാപാത്രമായ തളത്തിൽ ദിനേശനെ അവതരിപ്പിച്ചതും [[ശ്രീനിവാസൻ|ശ്രീനിവാസനാണ്‌]].

== അഭിനേതാക്കൾ ==
* [[ശ്രീനിവാസൻ]] – തളത്തിൽ ദിനേശൻ
* [[പാർവ്വതി ജയറാം|പാർവ്വതി]] – ശോഭ
* [[ഇന്നസെന്റ്]] – തലകുളം സാർ
* [[കെ.പി.എ.സി. ലളിത]] – ദിനേശന്റെ അമ്മ
* [[ബൈജു]] – പ്രകാശൻ, ദിനേശന്റെ സഹോദരൻ
* [[ലാലു അലക്സ്]] – ക്യാപ്റ്റൻ എസ്. ബാലൻ
* [[സി.ഐ. പോൾ]] – രാഘവൻ നായർ, ശോഭയുടെ അച്ഛൻ
* ഉഷ – തങ്കമണി, ദിനേശന്റെ സഹോദരി
* [[ബോബി കൊട്ടാരക്കര]] – സഹദേവൻ, പ്രസ്സിലെ തൊഴിലാളി
* [[ജഗദീഷ്]] – വിനോദ് കുമാർ ആലപ്പി
* [[നെടുമടി വേണു]] – ഡോക്ടർ
* [[ലിസി]] – സരള, ശോഭയുടെ കൂട്ടുകാരി
* [[ശങ്കരാടി]] – തളത്തിൽ ചന്തുനായർ, ദിനേശന്റെ അമ്മാവൻ
* [[മാമുക്കോയ]] – ഫോട്ടോഗ്രാഫർ
* [[ഒടുവിൽ ഉണ്ണികൃഷ്ണൻ]] – പോലീസുകാരൻ
* [[സുകുമാരി]] – ശോഭയുടെ അമ്മ

== പുരസ്കാരങ്ങൾ ==
1989ലെ‍1989-ലെ‍ മികച്ച ചിത്രത്തിനുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം|കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] ഈ ചിത്രത്തിനായിരുന്നു. മികച്ച സംവിധായകനുള്ള പുരസ്കാരവും ഈ ചിത്രത്തിലൂടെ ശ്രീനിവാസന് ലഭിച്ചു.

==പുറമെ നിന്നുള്ളപുറത്തേക്കുള്ള കണ്ണികൾ ==
* {{imdb title|0354148|വടക്കുനോക്കിയന്ത്രം}}
* [http://msidb.org/m.php?3231 ''വടക്കുനോക്കിയന്ത്രം''] – മലയാളസംഗീതം.ഇൻഫോ

{{KeralaStateFilmAwardBestFilm}}
"https://ml.wikipedia.org/wiki/വടക്കുനോക്കിയന്ത്രം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്