"മദായിൻ സ്വാലിഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സൗദി അറേബ്യയിലെ പുരാതന നിർമ്മിതികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ...
No edit summary
വരി 13:
}}
 
[[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] [[അൽ ഉല|അൽ ഉലയിൽ]] [[മരുഭൂമി|മരുഭൂമിയിലെ]] കൂറ്റൻ പാറകളാണ് '''മദായിൻ സ്വാലിഹ്'''. 2008-ൽ ഇവ [[ലോകപൈതൃകസ്ഥാനം|യുനെസ്കോ ലോകപൈതൃകപട്ടികയിൽ]] സ്ഥാനം നേടി<ref>[http://whc.unesco.org/en/list/1293 Al-Hijr Archaeological Site (Madâin Sâlih)]</ref>. സൗദി അറേബ്യയിൽ ലോകപൈതൃക പട്ടികയിൽ സ്ഥാനം നേടുന്ന പ്രഥമസ്ഥലമാണ് മദായിൻ സ്വാലിഹ്. [[കാനഡ|കാനഡയിൽ]] നടന്ന ലോക ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്.

[[മദീന|മദീനയിൽ]] നിന്ന് 300 കിലോമീറ്റർ വടക്ക് അൽ ഉല നഗറിൽ നിന്ന് 22 കിലോമീറ്റർ ദൂരത്താണ് മദായിൽ സ്വാലിഹിന്റെ സ്ഥാനം. പതിമൂന്നര കിലോമീറ്റർ ചുറ്റളവിലുള്ള ഈ പ്രദേശത്ത് ചെറുതും വലുതുമായ 132 പാറകൾ തുരന്നുണ്ടാക്കിയിരിക്കുന്നു. പ്രവേശന ഭാഗത്തായുള്ള കൂറ്റൻ ശവക്കല്ലറകൾ ക്രിസ്തുവിന് മുമ്പ് ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചവയാണ്<ref>[http://www.worldheritagesite.org/sites/alhijr.html Al-Hijr]</ref>. ഈ കല്ലറകളും ഇവിടുത്തെ കിണറുകളും നബ്തികളുടെ വാസ്തു, ശിൽപ നിർമ്മാണ നൈപുണ്യം വ്യക്തമാക്കുന്നു. നബ്തിയൻ സംസ്‌ക്കാരത്തിന് മുമ്പുള്ള 50 ലിഖിതങ്ങളും ചിത്രകലകളും ഇവിടെ ദൃശ്യമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/മദായിൻ_സ്വാലിഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്