"ഝലം നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ++
വരി 1:
[[പഞ്ചാബ്|പഞ്ചാബിന്റെ]] പേരിനു കാരണമായ [[പഞ്ചനദികള്‍|പഞ്ചനദികളില്‍]] ഏറ്റവും വലിയ നദിയാണ് '''ഝലം'''. അഥവാ ജെഹ്‌ലം . [[സിന്ധു|സിന്ധു നദിയുടെ]] പോഷക നദികളില്‍ ഒന്നാണ് ഝലം.[[ഋഗ്വേദം|ഋഗ്വേദത്തില്‍]] പലതവണ പരാമര്‍ശിക്കപ്പെടുന്ന സപ്ത സിന്ധു എന്ന ഏഴു നദികളില്‍ ഒന്നാണ് ഝലം എന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന ഗ്രീക്കില്‍ ഝലത്തെ ഒരു ദേവനായാണ് കണക്കാക്കിയിരുന്നത്. ഏകദേശം 772 കിലോമീറ്റര്‍ നീളമുണ്ട്. ഇതില്‍ 400 കിലോമീറ്റര്‍ [[ഇന്ത്യ|ഇന്ത്യയിലൂടെയും]] ബാക്കി ഭാഗം [[പാകിസ്ഥാന്‍|പാക്കിസ്ഥാനിലൂടെയുമാണ്]] ഒഴുകുന്നത്.
==പേരിനു പിന്നില്‍==
[[വേദങ്ങള്‍|വേദങ്ങളില്‍]] '''വിതസ്ത''' എന്നും ഗ്രീക്ക് പുരാണങ്ങളില്‍ '''ഹൈഡാസ്പെസ്''' എന്നുമാണ് പേര്. കാശ്മീരിയില്‍ വേത് എന്നും അറിയപ്പെടുന്നു.
വരി 6:
250 വര്‍ഷം മുന്‍പ് ജഹാംഗീര്‍ ചക്രവര്‍ത്തി ഈ നദിയുടെ ഉത്ഭവസ്ഥാനം ഒരു വിനോദ സഞ്ചാരകേന്ദ്രമാക്കിത്തീര്‍ത്തു.
==ഉത്ഭവം==
[[കാശ്മീര്കാശ്മീര്‍|‍കാശ്മീരിലെകാശ്മീരിലെ]] വെരിനാഗ് എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. [[ശ്രീനഗര്‍|ശ്രീനഗറിലൂടെയും]] വൂളാര്‍ തടാകത്തിലൂടെയും ഒഴുകിയശേഷമാണ് ഝലം പാക്കിസ്ഥാനില്‍ പ്രവേശിക്കുന്നത്. [[ജമ്മു കാശ്മീര്‍|ജമ്മു കാശ്മീരിലെ]] മുസാഫര്‍ബാദിനടുത്തുവച്ച് ഏറ്റവും വലിയ പോഷക നദിയായ കിഷന്‍‌ഗംഗ നദിയും കുന്‍‌ഹാര്‍ നദിയും ഝലത്തോട് ചേരുന്നു. പഞ്ചാബില്‍ ഈ നദി ഒഴുകുന്ന ജില്ലയുടെ പേരും ഝലം എന്നുതന്നെയാണ്. പാക്കിസ്ഥാനിലെ ഝാങ്ങ് ജില്ലയില്‍വച്ച് [[ചെനാബ് നദി|ചെനാബ് നദിയോട്]] ചേരുന്നു. ചെനാബ് [[സത്‌ലജ് നദി|സത്‌ലജുമായി]] ചേര്‍ന്ന് പാഞ്ച്നാദ് നദി രൂപീകരിക്കുകയും മിഥാന്‍‌കോട്ടില്‍ വച്ച് [[സിന്ധു|സിന്ധു നദിയില്‍]] ലയിക്കുകയും ചെയ്യുന്നു.
 
==ആധാരസൂചിക==
വരി 16:
 
{{ഭാരത നദികള്‍}}
[[വിഭാഗം:ഇന്ത്യയിലെ നദികള്‍]]
[[en:jhelum river]]
"https://ml.wikipedia.org/wiki/ഝലം_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്