11
തിരുത്തലുകൾ
ചരിത്രപരമായി വിക്രമാദിത്യൻ ജീവിച്ചിരുന്നത് ബി.സി. ഒന്നാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു. ഉജ്ജയിനിലെ രാജാവായ [[മഹേന്ദ്രാദിത്യൻ|മഹേന്ദ്രാദിത്യന്റെ]] മകനായി [[പരമാര]] രാജവംശത്തിൽ ജനിച്ചു എന്നാണ് വിശ്വാസം. വിക്രമാദിത്യൻ ശാലിവാഹനൻ എന്ന രാജാവിനെ യുദ്ധത്തിൽ തോൽപ്പിച്ചു എന്നാണ് വിശ്വാസം. എങ്കിലും ഇത് ചന്ദ്രഗുപ്തൻ രണ്ടാമൻ ആണോ എന്ന കാര്യത്തിൽ ഇന്ത്യൻ ചരിത്ര പണ്ഠിതന്മാർക്കിടയിൽ തീർപ്പായിട്ടില്ല.
ഭവിഷ്യ പുരാണത്തിൽ പറയുനത് , പത്തു ഹിന്ദു രാജാക്കന്മാരിൽ ശ്രേഷ്ട്ടനാണ് വിക്രമാദിത്യൻ .വിക്രമാദിത്യൻ ഗന്ധർവ സേനയുടെ മകനാണ് ,അദേഹത്തിന്റെ ജനന സമയത്ത് ദേവന്മാർ പുഷ്പ്പവ്രെഷ്ട്ടി നടത്തിയതായും പറയുന്നു. 5 വയസിൽ തപസ്യ തുടങ്ങി, 12 വർഷം നീണ്ടു .▼
▲
പുഷ്പ്പവ്രെഷ്ട്ടി നടത്തിയതായും പറയുന്നു. 5 വയസിൽ തപസ്യ തുടങ്ങി, 12 വർഷം നീണ്ടു .
|
തിരുത്തലുകൾ