"യുനെസ്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ckb:یوونێسکۆ
No edit summary
വരി 17:
| footnotes =
}}
 
'''യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ'''. [[വിദ്യാഭ്യാസം]], [[ശാസ്ത്രം]], [[സംസ്കാരം]] എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്‌ '''യുനെസ്കോ'''. 1945-ലാണ്‌ ഈ സംഘടന രൂപം കൊണ്ടത്. ദരിദ്രരാജ്യങ്ങളിലും മറ്റും മേല്പ്പറഞ്ഞ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും പാഠശാലകൾക്കും മറ്റും ധനസഹായം അടക്കമുള്ള സഹായങ്ങൾ നൽകിയാണ്‌ ഈ സംഘടന പ്രവർത്തിക്കുന്നത്.
[[പ്രമാണം:Flag of UNESCO.svg|200px|thumb|right|യുനെസ്കോയുടെ പതാക]]
"https://ml.wikipedia.org/wiki/യുനെസ്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്