"ആൽഡസ് ഹക്സിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{Infobox writer
{{Inhttp://en.wikipedia.org/w/index.php?title=Aldous_Huxley&action=edit#fobox writer
| name = Aldous Huxley
| image = Aldous Huxley.gif
വരി 17:
| signature = Aldous Huxley signature.svg
}}
ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ ഒരാളായിരുന്നു '''ആൽഡസ് ലിയോനാർഡ് ഹക്സിലി'''((26 ജൂലായ് 1894 – 22 നവം: 1963)ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ ഒരാളായിരുന്നു.പ്രശസ്തമായ ഹക്സിലി കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന്റെ കൃതികളിൽ വിവിധ വിഷയങ്ങളാണു കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. കൂടാതെ മാസികയായ 'ഓക്സ്ഫോർഡ് പോയട്രി'യുടെ ഏഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.നിരവധി ചെറുകഥകളും,നോവലുകളും,തിരക്കഥകളും,പദ്യകൃതികളും,സഞ്ചാര വിവരണങ്ങളൂം അദ്ദേഹം രചിച്ചു .1937 മുതൽ മരണം വരെ ലോസാഞ്ചലസിലാണു അദ്ദേഹം ജീവിതകാലം ചിലവഴിച്ചത്.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/ആൽഡസ്_ഹക്സിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്