"നദീൻ ഗോർഡിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
}}
 
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിൽ]] ജനിച്ച വെള്ളക്കാരിയായ എഴുത്തുകാരിയാണ് '''നദീൻ ഗോർഡിമർ'''( ജനനം:നവം:20 -1923). 1991 ലെ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം]] നേടിയിട്ടുണ്ട്. നദീന്റെ കൃതികൾ പ്രധാനമായും ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തെക്കുറിച്ചും വംശീയ പ്രശ്നങ്ങളെക്കുറിച്ചും പ്രതിപാദിയ്ക്കുന്നവയാണ്. വർണ്ണവിവേചനത്തിനെതിരേയുള്ള പ്രസ്ഥാനങ്ങളിൽ അവർ സജീവമായി പങ്കെടുത്തിരുന്നു.<ref>http://www.nobelprize.org/nobel_prizes/literature/laureates/1991/</ref>
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/നദീൻ_ഗോർഡിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്