"ദുർഗാപൂജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഹിന്ദുമത‌വിശ്വാസികള്‍
No edit summary
വരി 6:
ക്രൂരനായ മഹിഷാസുരന്‍ തപസുചെയ്ത് [[ബ്രഹ്മാവ്|ബ്രഹ്മാവിനെ]] പ്രീതിപ്പെടുത്തി. സ്ത്രീകള്‍ മാത്രമേ തന്നെ കൊല്ലാവൂ എന്ന് വരവും നേടി. അതിനുശേഷം ദേവന്മാരുമായി നൂറുവര്‍ഷം നീണ്ടുനിന്ന മഹായുദ്ധത്തില്‍ മഹിഷാസുരന്‍ വിജയിച്ചു. മഹിഷാസുരനെ വധിക്കാനായി ദേവന്മാര്‍ [[ശിവന്‍|ശിവനേയും]] [[മഹാവിഷ്ണു|മഹാവിഷ്ണുവിനേയും]] ശരണം പ്രാപിച്ചു. അവരുടെ ശരീരത്തില്‍ നിന്നും പുറപ്പെട്ട ഉജ്ജ്വലമായ പ്രകാശം ഭൂമിയില്‍ പതിച്ച് ദുര്‍ഗാദേവി രൂപംകൊണ്ടു. ദേവന്മാര്‍ ആയുധങ്ങളും ആഭരണങ്ങളും ദുര്‍ഗാദേവിക്ക് നല്‍കി. [[ഹിമവാന്‍]] ഒരു [[സിംഹം|സിംഹത്തെയും]] ദേവിക്ക് സമ്മാനിച്ചു. ആ സിംഹത്തിന്റെ പുറത്തുകയറി ദുര്‍ഗാദേവി മഹിഷാസുരനെ ആക്രമിച്ച് വധിച്ചുവെന്നാണ് ഐതിഹ്യം.
{{അപൂര്‍ണ്ണം}}
[[Category:ഹൈന്ദവം]]
"https://ml.wikipedia.org/wiki/ദുർഗാപൂജ" എന്ന താളിൽനിന്ന് ശേഖരിച്ചത്