"നിക്കോളാസ് രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Nicholas II of Russia}}
[[ചിത്രം:Tsar nikolai.jpg|thumb|200px|right|അവസാനത്തെ'''സാർ റഷ്യൻനിക്കോളാസ് ചക്രവർത്തിരണ്ടാമൻ'''<br />'''നിക്കോളാസ് അവസാനത്തെ റഷ്യൻ ചക്രവർത്തി]]
രണ്ടാമൻ''']]
അവസാനത്തെ റഷ്യൻ ചക്രവർത്തിയായിരുന്നു സാർ '''നിക്കോളാസ് രണ്ടാമൻ'''(18 മെയ് 1868 – 17 ജൂലായ് 1918). അലക്സാണ്ടർ മൂന്നാമനു ശേഷം രാജ്യഭരണമേറ്റ നിക്കോളാസ് രണ്ടാമൻ 1894 മുതൽ 15 മാർച്ച് 1917 റഷ്യയുടെ ഭരണം നിയന്ത്രിച്ചു. 1917-ലെ ബോൾഷെവിക്ക് വിപ്ലവത്തെ തുടർന്ന് അധികാരഭ്രഷ്ടനായ അദ്ദേഹത്തെ പത്നി, മകൻ, നാലു പെണ്മക്കൾ, കുടുംബവൈദ്യൻ, പരിചാരകർ എന്നിവർക്കൊപ്പം 1918 ജൂലൈ 16-17 രാത്രിയിൽ വിപ്ലവകാരികൾ വെടിവച്ചു കൊന്നു.
 
"https://ml.wikipedia.org/wiki/നിക്കോളാസ്_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്