"നിക്കോളാസ് രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Nicholas II of Russia}}
[[ചിത്രം:Tsar nikolai.jpg|thumb|200px|right|അവസാനത്തെ റഷ്യൻ ചക്രവർത്തി<br />'''നിക്കോളാസ്
രണ്ടാമൻ''']]
അവസാനത്തെ റഷ്യൻ ചക്രവർത്തിയായിരുന്നു സാർ '''നിക്കോളാസ് രണ്ടാമൻ''. '( 18 മെയ് 1868 – 17 ജൂലായ് 1918).''' അലക്സാണ്ടർ''' മൂന്നാമനു ശേഷം രാജ്യഭരണമേറ്റ നിക്കോളാസ് രണ്ടാമൻ 1894 മുതൽ 15 മാർച്ച് 1917 റഷ്യയുടെ ഭരണം നിയന്ത്രിച്ചു. 1917-ലെ ബോൾഷെവിക്ക് വിപ്ലവത്തെ തുടർന്ന് അധികാരഭ്രഷ്ടനായ അദ്ദേഹത്തെ പത്നി, മകൻ, നാലു പെണ്മക്കൾ, കുടുംബവൈദ്യൻ, പരിചാരകർ എന്നിവർക്കൊപ്പം 1918 ജൂലൈ 16-17 രാത്രിയിൽ വിപ്ലവകാരികൾ വെടിവച്ചു കൊന്നു.
 
റഷ്യൻ ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ട് [[റഷ്യ|റഷ്യയിലും]] പുറത്തുമുള്ള സമൂഹങ്ങൾ രാജദമ്പതികൾക്കും മക്കൾക്കും രക്തസാക്ഷികളുടെ പദവി കല്പിക്കുന്നു. ഓർത്തഡോക്സ് സഭയിൽ അദ്ദേഹം "പീഡിക്കപ്പെട്ട നിക്കോളാസ്", "രക്തസാക്ഷിയായ വിശുദ്ധ നിക്കോളാസ്" എന്നൊക്കെ അറിയപ്പെടുന്നു.<ref>All Saints of North America, Russian Orthodox Church, New Martyrs, Confessors, and Passion-Bearers of Russia [http://www.allsaintsofamerica.org/martyrs/nmrpassn.html Emperor Nicholas II and the Royal Passion-Bearers of Russia]</ref>
"https://ml.wikipedia.org/wiki/നിക്കോളാസ്_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്