"ഇഞ്ചത്തൊട്ടി തൂക്കുപാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[[File:Inchathotty_Hanging_Bridge_-_ഇഞ്ചത്തൊട്ടി_തൂക്കുപാലം-1.JPG|thumb|250px|ഇഞ്ചത്തൊട്ടി തൂക്കുപാലം]]
 
കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലമാണ്{{അവലംബം}} '''ഇഞ്ചത്തൊട്ടി തൂക്കുപാലം'''. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[കോതമംഗലം|കോതമംഗലത്തിനടുത്ത്]] [[കീരംപാറ ഗ്രാമപഞ്ചായത്ത്|കീരംപാറ പഞ്ചായത്തിലെ]] ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള പാലമാണിത് [[കോതമംഗലം]] - [[തട്ടേക്കാട്]] വഴിയിൽ പുന്നേക്കാട് കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് [[നേര്യമംഗലം|നേര്യമംഗലത്തേക്ക്]] പോകുന്ന വഴിയിലാണ് ചാരുപ്പാറ. പ്രകൃതിരമണീയമായ സ്ഥലമാണ്. തട്ടേക്കാട് സന്ദർശിച്ചിട്ട് മൂന്നാർ പോകുന്നവർക്ക് പുന്നേക്കാട്-നേര്യമംഗലം വഴിയിലൂടെ പോയാൽ 15 കിലോമീറ്റർ കുറവുമാണ്.
 
പെരിയാറിന് കുറുകെയാണ് ഈ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്. ഭൂതത്താൻകെട്ട് അണക്കെട്ടിന് മുകളിലായി. കേരളസർക്കാർ സ്ഥാപനമായ [[കേരള ഇലക്ട്രിക്കൽ അലൈഡ് & എഞ്ചിനീയറിംഗ് കമ്പനി]]യാണ് ഈ തൂക്കുപാലത്തിന്റെ രൂപകല്പനയും നിർമാണവും നിർവഹിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/ഇഞ്ചത്തൊട്ടി_തൂക്കുപാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്