"യുവേഫ യൂറോ 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| venues = 8
| cities = 8
| champion = ESP
| count = 3
| second = ITA
| third =
| fourth =
| goalsmatches = 31
| goals = 76
| top_scorer = {{flagicon|CRO}} [[Mario Mandžukić]]
{{flagicon|GER}} [[Mario Gómez]]
{{flagicon|ITA}} [[Mario Balotelli]]
{{flagicon|POR}} [[Cristiano Ronaldo]]
{{flagicon|RUS}} [[Alan Dzagoev]]
{{flagicon|ESP}} [[Fernando Torres]]
(3 ഗോളുകൾ വീതം)
| attendance = {{#expr: 56070 + 40803 + 35923 + 32990 + 38869 + 39550 + 47400 + 64290 + 41105 + 55920 + 31840 + 37750 + 37096 + 39150 + 48000 + 64640 + 41480 + 55614 + 37445 + 32990 + 39076 + 38794 + 48700 + 63010 + 55590 + 38751 + 47000 + 64340 + 48000 + 55540 + 63170}}
| prevseason = [[യുവേഫ യൂറോ 2008|2008]]
| nextseason = [[യുവേഫ യൂറോ 2016|2016]]

യൂറോപ്പിലെ ദേശീയ ടീമുകൾക്കായി [[യുവേഫ]] സംഘടിപ്പിക്കുന്നസംഘടിപ്പിച്ച പതിനാലാമത്തെ [[യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്|യൂറോപ്യൻ ചാമ്പ്യൻഷിപ്പ്]] ആണ് '''യൂറോ 2012''' എന്നറിയപ്പെടുന്ന '''2012 യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്'''. [[പോളണ്ട്]], [[യുക്രെയിൻ]] എന്നീ രാജ്യങ്ങളിലെ എട്ട് നഗരങ്ങളിലായി 2012 ജൂൺ 8 മുതൽ ജൂലൈ 1 വരെയാണ് ഈ ടൂർണമെന്റ് നടന്നത്. ആദ്യമായിട്ടാണ് ഈ രണ്ട് രാജ്യങ്ങളും യൂറോ കപ്പിന് ആതിഥ്യം വഹിക്കുന്നത്വഹിച്ചത്. ഫൈനലിൽ [[ഇറ്റലി ദേശീയ ഫുട്ബോൾ ടീം|ഇറ്റലിയെ]] എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച് [[സ്പെയിൻ ഫുട്ബോൾ ടീം|സ്പെയിൻ]] തുടർച്ചയായ രണ്ടാം തവണ യൂറോ കപ്പ് ജേതാക്കളായി. സ്പെയിനിന്റെ മൂന്നാമത്തെ കിരീടമാണിത്

16 രാജ്യങ്ങളാണ് ഈ ടൂർണമെന്റിൽ പങ്കെടുത്തത്. ആതിഥേയ രാജ്യങ്ങൾക്കൊപ്പം ടൂർണമെന്റിൽ പങ്കെടുക്കാൻ 51 രാജ്യങ്ങളാണ് 2010 ഓഗസ്റ്റ് മുതൽ 2011 നവംബർ വരെ യോഗ്യതാ മത്സരങ്ങൾ കളിച്ചത്. ടൂർണമെന്റിലെ[[2010 ഫിഫ ലോകകപ്പ്]] ജയിച്ചതു വഴി വിജയിസ്പെയിൻ [[2013 ഫിഫ കോൺഫെഡറേഷൻസ് കപ്പ്|2013 ഫിഫ കോൺഫെഡറേഷൻസ് കപ്പിന്]] നേരിട്ട് യോഗ്യത നേടിയത് കാരണം, രണ്ടാം സ്ഥാനക്കാരായ ഇറ്റലിക്കും കോൺഫെഡറേഷൻസ് കപ്പിൽ പങ്കെടുക്കാനുള്ള യോഗ്യത നേടുംലഭിച്ചു.<ref>The runner-up will qualify if [[Spain national football team|Spain]], which have already qualified by winning the [[2010 FIFA World Cup]], win UEFA Euro 2012. [http://www.fifa.com/confederationscup/qualifiers/index.html Qualifiers – FIFA Confederations Cup Brazil 2013]</ref>

== പങ്കെടുക്കുന്ന ടീമുകൾ ==
"https://ml.wikipedia.org/wiki/യുവേഫ_യൂറോ_2012" എന്ന താളിൽനിന്ന് ശേഖരിച്ചത്