"യുവേഫ യൂറോ 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഇപ്പോൾ നടക്കുന്ന കായികമത്സരങ്ങൾ നീക്കം ചെയ്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
No edit summary
വരി 21:
| nextseason = [[യുവേഫ യൂറോ 2016|2016]]
}}
യൂറോപ്പിലെ ദേശീയ ടീമുകൾക്കായി [[യുവേഫ]] സംഘടിപ്പിക്കുന്ന പതിനാലാമത്തെ [[യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്|യൂറോപ്യൻ ചാമ്പ്യൻഷിപ്പ്]] ആണ് '''യൂറോ 2012''' എന്നറിയപ്പെടുന്ന '''2012 യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്'''. [[പോളണ്ട്]], [[യുക്രെയിൻ]] എന്നീ രാജ്യങ്ങളിലെ എട്ട് നഗരങ്ങളിലായി 2012 ജൂൺ 8 മുതൽ ജൂലൈ 1 വരെയാണ് ഈ ടൂർണമെന്റ് നടക്കുന്നത്നടന്നത്. ആദ്യമായിട്ടാണ് ഈ രണ്ട് രാജ്യങ്ങളും യൂറോ കപ്പിന് ആതിഥ്യം വഹിക്കുന്നത്. ഫൈനലിൽ ഇറ്റലിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച് '''സ്പെയ്ൻ''' ജേതാക്കളായി
 
16 രാജ്യങ്ങളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്പങ്കെടുത്തത്. ആതിഥേയ രാജ്യങ്ങൾക്കൊപ്പം ടൂർണമെന്റിൽ പങ്കെടുക്കാൻ 51 രാജ്യങ്ങളാണ് 2010 ഓഗസ്റ്റ് മുതൽ 2011 നവംബർ വരെ യോഗ്യതാ മത്സരങ്ങൾ കളിച്ചത്. ടൂർണമെന്റിലെ വിജയി [[2013 ഫിഫ കോൺഫെഡറേഷൻസ് കപ്പ്|2013 ഫിഫ കോൺഫെഡറേഷൻസ് കപ്പിന്]] യോഗ്യത നേടും.<ref>The runner-up will qualify if [[Spain national football team|Spain]], which have already qualified by winning the [[2010 FIFA World Cup]], win UEFA Euro 2012. [http://www.fifa.com/confederationscup/qualifiers/index.html Qualifiers – FIFA Confederations Cup Brazil 2013]</ref>
 
== പങ്കെടുക്കുന്ന ടീമുകൾ ==
"https://ml.wikipedia.org/wiki/യുവേഫ_യൂറോ_2012" എന്ന താളിൽനിന്ന് ശേഖരിച്ചത്