"റ്റിംബക്റ്റൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: sco:Timbuktu |
Fotokannan (സംവാദം | സംഭാവനകൾ) '{{prettyurl|Timbuktu}} {{Infobox World Heritage Site | WHS = ടിംബക്ടു | Image = [[File:Djing...' താൾ സൃഷ്ടിച്ചിരിക്കുന്നു |
||
വരി 1:
{{prettyurl|Timbuktu}}
{{Infobox World Heritage Site
| WHS = ടിംബക്ടു
| Image = [[File:Djingareiber cour.jpg|200px|Djinguereber Mosque]]
| State Party = [[മാലി]]
| Type = Cultural
| Criteria = ii, iv, v
| ID = 119
| Region = [[List of World Heritage Sites in Africa|Africa]]
| Year = 1988
| Session = 12th
| Danger = 1990–2005, 2012–
| Link = http://whc.unesco.org/en/list/119
}}
മാലിയിലെ പൗരാണിക വാണിജ്യനഗരങ്ങളിൽ ഒന്നായ ടംബക്ടുവിലുള്ള എട്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്മാരകങ്ങളാണ് ടിംബക്ടു ചരിത്രസ്മാരകങ്ങൾ. ടിംബക്ടുവിനെ യുനെസ്കോ നാശോന്മുഖ പൈതൃകസ്ഥലങ്ങളുടെ പട്ടികയിൽ 2012 ജൂണിൽ ഉൾപ്പെടുത്തിയിരുന്നു. നാലുദിവസം കഴിഞ്ഞ് ഇസ്ലാമിക ഭീകരസംഘടനയായ അൻസാർ ദിൻ ഭീകരർ പൈതൃകനഗരത്തെ സ്മൃതികുടീരങ്ങൾ തകർക്കുകയുണ്ടായി<ref> http://www.deshabhimani.com/newscontent.php?id=171841</ref>.
==ചരിത്രം==
16 സ്മൃതികുടീരങ്ങളാണ് ടിംബക്ടു നഗരത്തിലുള്ളത്.
==നശീകരണം==
സീദി മഹമൂദിന്റെയും(ബിൻ അമർ) മറ്റ് രണ്ടുപേരുടെയും സ്മൃതികുടീരങ്ങൾ തകർത്ത ഭീകരർ വരുംദിവസങ്ങളിൽ കൂടുതൽ കെട്ടിടങ്ങൾ തകർക്കുമെന്നും അറിയിച്ചിട്ടുണ്ട്. ആയുധങ്ങളുമായി എത്തിയ ഭീകരർ സ്മൃതികുടീരങ്ങൾ ഇടിച്ചുതകർക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഭീകരർ പിക്ആക്സും മറ്റ് ആയുധങ്ങളുമായി സീദി മുഖ്താർ കുടീരത്തിലേക്ക് നീങ്ങിയതായി സൂചനയുണ്ട്. ടിംബക്ടുവും അസ്കിയ കുടീരവുമാണ് മാലിയിൽ യുനെസ്കോ പട്ടികയിൽ പെടുത്തിയിരിക്കുന്നത്. യുനെസ്കോ തീരുമാനത്തിനുള്ള പ്രതികരണമായിട്ടാണ് ഭീകരർ രംഗത്തെത്തിയതെന്ന് സൂചനയുണ്ട്. ദൈവം ഏകമാണെന്നും സ്മാരകങ്ങൾ ഹറാമാണെന്നും പറഞ്ഞ അൻസാർ ദിൻ വക്താവ് യുനെസ്കോ എന്താണെന്ന് പരിഹസിച്ചു.
==അവലംബം==
<references/>
==പുറം കണ്ണികൾ==
|