"നോട്ട്ബുക്ക് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
== അഭിനേതാക്കൾ==
<!--––[[Image:notebook_cast.jpg|right|thumb|(ഇടത് നിന്ന്) പാർവ്വതി മേനോൻ, സൂരജ്, റോമ, മറിയ (താഴെ).]]
––>
-->
* '''മറിയ''' - ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അധികം സംസാരിക്കാത്ത ഒരു പ്രകൃതം. തന്റെ കൂട്ടുകാരികളായ സൈറയും പൂജയും വഴക്ക് കൂടുമ്പോഴൊക്കെ അവരുടെ ഇടനിലക്കാരിയായി പ്രവർത്തിച്ചു.
* '''[[റോമ അസ്രാണി]]''' - '''സൈറ എലിസബത്ത്''' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അസ്വാരസ്യങ്ങളുള്ള മാതാപിതാക്കളുടെ പുത്രി. ധൈര്യവും തന്റേടവും ഉള്ള ഒരു കഥാപാത്രം.
* '''[[പാർവ്വതി മേനോൻ]]''' - കഥാപാത്രത്തിന്റെ പേര് '''പൂജ കൃഷ്ണ'''. മൂന്ന് സുഹൃത്തുക്കളിൽ ബുദ്ധിശാലി. ഇരുത്തം വന്ന പ്രകൃതം. ഒരു നിർണ്ണായക ഘട്ടത്തിൽ തന്റെ സുഹൃത്തുക്കളെ തള്ളിപ്പറയുകയും ചെയ്യുന്നുണ്ട് ഈ കഥാപാത്രം.
* '''സ്കന്തൻ''' - ശ്രീദേവിയുടെ കാമുകനായ '''സൂരജ് മേനോൻ''' എന്ന കഥാപാത്രം
* '''[[സുരേഷ് ഗോപി]]''' - സൈറയുടെ അച്ഛനായ '''ബ്രിഗേഡിയർ അലക്സാണ്ടർ'''.
* '''[[ഐശ്വര്യ]]''' - സൈറയുടെ മാതാവ്. '''എലിസബത്ത്''' എന്നാണ് കഥാപാത്രത്തിന്റെ പേര്.
* '''സീത''' - പൂജയുടെ അമ്മ
* '''പ്രേം പ്രകാശ്''' - ശ്രീദേവിയുടെ അച്ഛൻ കഥാപാത്രം. പേര് '''സ്വാമിനാഥൻ'''.
* '''[[സുകന്യ]]''' - ശ്രീദേവിയുടെ അമ്മ.
* '''[[രവീന്ദ്രൻ (അഭിനേതാവ്)|രവീന്ദ്രൻ]]''' - ഒരു ഡോക്റ്ററുടെ കഥാപാത്രം
* '''[[മെജോ ജോസഫ്]]''' - '''ഫെറോസ്''' എന്ന വിദ്യാർത്ഥിയായി വേഷമിട്ടിരിക്കുന്നു.
 
== ഗാനങ്ങൾ ==
"https://ml.wikipedia.org/wiki/നോട്ട്ബുക്ക്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്