"ബിഎസ്ഡി അനുമതിപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81:
 
== വശങ്ങൾ ==
യഥാർത്ഥ ബിഎസ്ഡി അനുമതിപത്രത്തിനു പുറമേ, മറ്റു രൂപങ്ങളും ബിഎസ്ഡി അനുമതിപത്രം എന്നാണറിയപ്പെടുന്നത്. യഥാർത്ഥ ബിഎസ്ഡി അനുമതിപത്രം മൂന്നാംമൂന്ന് ക്ലോസ് പതിപ്പാണ്. ഇത് നാലാംനാല് ക്ലോസ് പതിപ്പിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.
 
=== പഴയ ബിഎസ്ഡി അനുമതിപത്രം ===
നാലാംനാല് ക്ലോസ് ബിഎസ്ഡി അനുമതിപത്രത്തിന്റെ മുൻഗാമയാണീ അനുമതിപത്രം. 4.3ബിഎസ്ഡി-ടഹോ(1988), നെറ്റ്/1 എന്നിവ ഈ അനുമതിപത്രം ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് ഏറെക്കുറെ പതിപ്പുകളെല്ലാം നാലാംനാല് ക്ലോസ് അനുമതിപത്രത്തിലേക്ക് മാറിയെങ്കിലും 4.3ബിഎസ്ഡി-റെനോ, നെറ്റ്/2, 4.4ബിഎസ്ഡി ആൽഫാ2 എന്നിവയിൽ ഈ അനുമതിപത്രം തന്നെയാണ് ഉപയോഗിച്ചത്.
 
=== നാല് ക്ലോസ് അനുമതിപത്രം ===
നാല് ക്ലോസുകൾ ഉള്ളതുകൊണ്ടാണ് ഇത് നാല് ക്ലോസ് അനുമതിപത്രം എന്നറിയപ്പെട്ടത്. മറ്റു അനുമതിപത്രങ്ങളിൽ ഇല്ലാത്ത പരസ്യത്തെ സംബന്ധിച്ച ക്ലോസ് ആണ് നാലാം ക്ലോസ് അനുമതിപത്രത്തിന്റെ പ്രത്യേകത. എന്നാൽ ഇത് പിന്നീട് അനുമതിപത്രത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധമായിത്തീർന്നു. ഈ ക്ലോസ് അനുമതിപത്രത്തിലെ മൂന്നാമത്തെ ക്ലോസ് ആയിരുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ബിഎസ്ഡി_അനുമതിപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്