"ബിഎസ്ഡി അനുമതിപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 82:
== വശങ്ങൾ ==
യഥാർത്ഥ ബിഎസ്ഡി അനുമതിപത്രത്തിനു പുറമേ, മറ്റു രൂപങ്ങളും ബിഎസ്ഡി അനുമതിപത്രം എന്നാണറിയപ്പെടുന്നത്. യഥാർത്ഥ ബിഎസ്ഡി അനുമതിപത്രം മൂന്നാം ക്ലോസ് പതിപ്പാണ്. ഇത് നാലാം ക്ലോസ് പതിപ്പിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.
 
=== പഴയ ബിഎസ്ഡി അനുമതിപത്രം ===
നാലാം ക്ലോസ് ബിഎസ്ഡി അനുമതിപത്രത്തിന്റെ മുൻഗാമയാണീ അനുമതിപത്രം. 4.3ബിഎസ്ഡി-ടഹോ(1988), നെറ്റ്/1 എന്നിവ ഈ അനുമതിപത്രം ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് ഏറെക്കുറെ പതിപ്പുകളെല്ലാം നാലാം ക്ലോസ് അനുമതിപത്രത്തിലേക്ക് മാറിയെങ്കിലും 4.3ബിഎസ്ഡി-റെനോ, നെറ്റ്/2, 4.4ബിഎസ്ഡി ആൽഫാ2 എന്നിവയിൽ ഈ അനുമതിപത്രം തന്നെയാണ് ഉപയോഗിച്ചത്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ബിഎസ്ഡി_അനുമതിപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്