"ജെയിംസ് കാമറൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: az:Ceyms Kemeron
No edit summary
വരി 18:
 
[[കാനഡ]]യിലെ ഒണ്ടേറിയോ സംസ്ഥാനത്തിൽ ഫിലിപ്പ് കാമറണിന്റെയും ഷിർലിയുടെയും മകനായി ജനിച്ച ജെയിംസ് 1971-ൽ കാലിഫോർണിയയിലേക്ക് കുടിയേറി. <ref>[http://www.filmreference.com/film/71/James-Cameron.html ''James Cameron Biography (1954-)'']</ref>.
കാലിഫോണിയ സ്റ്റേറ്റ് യൂണിവേർസിറ്റിയിൽ ഇംഗ്ലീഷും ഫിസിക്സും പഠിക്കുമ്പോൾ ചലച്ചിത്രങ്ങളുടെ സാങ്കേതികവശങ്ങളെക്കുറിച്ച് പഠിക്കാൻ കാമറൂൺ സമയം കണ്ടെത്തി. തുടർന്ന് ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയും 1977-ൽ [[സ്റ്റാർ വാർസ്]] ചലച്ചിത്രം കണ്ടതിനുശേഷം ഡ്രൈവർ ജോലി ഉപേക്ഷിച്ച് ചലച്ചിത്രവ്യവസായത്തിലേക്ക് ചുവടുറപ്പിച്ചു.സാഹസികത്യ്ക്കും പേരു കേട്ടയാളാണു ജെയിംസ് കാമറൂൺ.2012 മാർച്ച് 26 നു അദ്ദേഹം പടിഞ്ഞാറൻ പസഫിക്കിലെ ഏറ്റവും താഴ്ചയുള്ള(11 കി.മീ) ഭാഗമായ മരിയാന ട്രഞ്ചിലേയ്ക്ക് [['''മരിയാനട്രഞ്ച്''']]അദ്ദേഹം പ്രത്യേകം രൂപകൽപ്പൻ ചെയ്ത 'ഡീപ്സീ ചാലഞ്ചർ'എന്ന സബ് മറൈനിൽ യാത്ര ചെയ്തു.
 
== അവതാർ ==
"https://ml.wikipedia.org/wiki/ജെയിംസ്_കാമറൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്