"പ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 16:
| binomial_authority = [[Jean-Baptiste Lamarck|Lam.]]
}}
 
[[File:Jackfruit_Tree_-_പ്ലാവ്.JPG|thumb|പ്ലാവ് അഥവ പിലാവ്]]
 
കഠിനമരമാണ് പ്ലാവ്. പിലാവ് എന്നും പറയാറുണ്ട്. ഈ മരത്തിലാണ് [[ചക്ക]] എന്ന പഴം ഉണ്ടാകുന്നത്. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്‌. കേരളത്തിൽ സുലഭമായ ഈ മരം വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ നന്നായി വളരുന്നു. 10-20 മീറ്റർ ഉയരത്തിൽ വരെ ഇത് വളരും. മൊറേഷ്യേ കുടുംബത്തിൽ പെട്ട ഇത് കഠിനമരത്തിൽ പെട്ടതിനാൽ തടി വീട്ടുപകരണങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു. ഇതിന്റെ കാതലിന് മഞ്ഞ നിറമാണ് . പ്ലായില അഥവാ പ്ലാവില ആടിന് ഇഷ്ടമായ തീറ്റയാണ്. പ്ലായില കുമ്പിള് കുത്തി പണ്ട് സ്പൂണിന് പകരം ഉപേയാഗിച്ചിരുന്നു.
Line 38 ⟶ 40:
== ചിത്രശാ‍ല ==
<gallery caption="പ്ലാവിന്റെ ചിത്രങ്ങൾ" widths="120px" heights="100px" perrow="4">
File:Jackfruit_-_തായ്‌തടിയിലും_ശിഖിരങ്ങളിലും_ചക്കൾ.JPG|ചക്കകൾ തായ്‌തടിയിലും ശിഖിരങ്ങളിലുമാണുണ്ടാകുന്നത്]]
 
File:Jackfruit_-_ഇതളുകൾ.JPG|പ്ലാവിന്റെ തായ്‌തടിയിലും ശിഖിരങ്ങളിലും പുതിയ ഇതളുകൾ]]
File:Jackfruit_ചവിണി_അല്ലെങ്ങിൽ_പൂഞ്ചി.JPG|ചക്കചുളയ്ക്ക് ചുറ്റും കാണുന്ന ചവിണി]]
File:Jackfruit_-_ചക്കക്കുരു_പോള.JPG|ചക്കക്കുരു ആവരണം ചെയ്തിരിക്കുന്ന പോള]]
File:Jackfruit_-_വെളിഞ്ഞീൻ_കോല്.JPG|വെളിഞ്ഞീൻ കോല്]]
File:Jackfruit_-_internals.jpg|വെളിഞ്ഞീൻ, ചക്കപാൽ, ചക്കരക്ക്]]
File:Jackfruit_-_ചക്കക്കുരുകൾ.JPG|ചക്കക്കുരുകൾ]]
File:Jackfruit_-_ചക്ക_കുറുകെ_മുറിച്ചത്.JPG|ചക്ക കുറുകെ മുറിച്ചത്]]
File:Jackfruit_-_ചക്കചുളകൾ.JPG|ചക്ക ചുളകൾ]]
File:Jackfruit_ചക്കക്കുരു_മുളച്ചത്.JPG|ചക്കക്കുരു മുളച്ചത്]]
File:Jackfruit_ചവിണി_അല്ലെങ്ങിൽ_പൂഞ്ചി.JPG|ചവിണി, പൂഞ്ചി]]
File:Jackfruit_ചക്ക.JPG|ചക്ക
Image:Jack_fruit_01.JPG|പ്ലാവ്
Image:ചക്കക്കുരു.jpg |ചക്കകുരു
"https://ml.wikipedia.org/wiki/പ്ലാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്