"തൊഴിലാളിവർഗ സർവാധിപത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
==സ്വഭാവം==
മാർക്സിസ്റ്റ് കാഴ്ചപാടിൽ, ഭരണവർഗവും എന്നാൽ ന്യൂനപക്ഷവുമായ ബൂർഷ്വാവർഗത്തിന്റെ കൈപ്പിടിയിലുള്ള ഭരണകൂടങ്ങൾ ഭൂരിപക്ഷത്തിന്റെ മേൽ ആധിപത്യം ചെലുത്തുന്ന ചൂഷക വ്യവസ്ഥിതികളായിരുന്നു. വിപ്ലവാനന്തര തൊഴിലാളിവർഗ ഭരണകൂടമാകട്ടെ, [[സോഷ്യലിസം|സ്ഥിതിസമത്വസമൂഹത്തിന്റെ]] രീതികളോട് സമരസപ്പെടുവാനായി ബൂർഷ്വാ വർഗത്തിന് മേലുള്ള തൊഴിലാളിവർഗത്തിന്റെ അധികാരപ്രയോഗമാണ്. അത്തരമൊരു അവസ്ഥ സംജാതമാകുമ്പോൾ, ഭരണകൂടത്തിന്റെ ഉത്തരവാദിത്തമെന്നത് ആളുകളെ ഭരിക്കുക എന്നതിനു പകരമായിഎന്നതിലുപരിയായി ഉല്പാദനപ്രക്രിയയുടെ മേൽനോട്ടം വഹിക്കുകയും,വഹിക്കുക മറ്റ്എന്നതായിരിക്കും. കാര്യങ്ങൾഅതിന്റെ നടത്തുകയുംഫലമായി ചെയുകയെന്നത്ഭരണകൂടത്തിന്റെ നിലവിൽതന്നെ വരികയുംആവശ്യമില്ലാത്ത അവസാനം- ജനങ്ങൾ സ്വയം ഭരിക്കുന്ന വ്യവസ്ഥയിൽ - ഭരണകൂടം സ്വയം കൊഴിഞ്ഞു പോവുകയും ചെയ്യുന്നു.(the state will wither away) ചെയ്യും <ref name="marxist-padavali" />.
 
==വിമർശനം==
"https://ml.wikipedia.org/wiki/തൊഴിലാളിവർഗ_സർവാധിപത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്