"തൊഴിലാളിവർഗ സർവാധിപത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 9:
==വിമർശനം==
ഇരുപതാം നൂറ്റാണ്ടിലെ 'സോഷ്യലിസ്റ്റ്' രാഷ്ട്രങ്ങളെ മാനദണ്ഡമായെടുത്തുള്ള വിലയിരുത്തലിൽ, തൊഴിലാളി വർഗ്ഗസർവാധിപത്യം എന്ന ആശയത്തിന്റെ അപ്രായോഗികതയും അതിന്റെ പ്രയോക്താക്കളുടെ ആത്മാർത്ഥതക്കുറവും പല വിമർശകന്മാരും ചൂണ്ടിക്കാണിച്ചിട്ടിട്ടുണ്ട്. വിഖ്യാതദാർശനികൻ [[ബെർട്രാൻഡ് റസ്സൽ|ബെർട്രാൻഡ് റസ്സലിന്റെ]] നിരീക്ഷണം ഇതിനുദാഹരണമാണ്: തൊഴിലാളികൾക്കു മാത്രം സമ്മതിദാനാവകാശമുണ്ടായിരിക്കുകയും നിയോജകമണ്ഡങ്ങൾ ഭൂമിശാസ്ത്രപരം മാത്രമായിർക്കാതെ ഒരളവുവരെ തൊഴിലധിഷ്ഠിതമായിരിക്കുമയും ചെയ്യുന്ന ഒരു ജാതി പ്രാതിനിധ്യഭരണവ്യവസ്ഥയാണ് തൊഴിലാളി വർഗ്ഗസർവാധിപത്യമെന്ന് റഷ്യയുടെ സുഹൃത്തുക്കൾ കരുതുന്നു. ആ പ്രയോഗത്തിലെ "തൊഴിലാളിവർഗ്ഗം" "തൊഴിലാളിവർഗ്ഗം" തന്നെയാണെന്നും "സർവാധിപത്യം" മിക്കവാറും
==അവലംബങ്ങൾ==
|