"തൊഴിലാളിവർഗ സർവാധിപത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
തൊഴിലാളിവർഗ സർവാധിപത്യം
 
വ്യവസ്ഥാപിത [[ബൂർഷ്വാ]] ബന്ധങ്ങളിന്മേൽ കൈകടത്തുവാൻ വേണ്ടി [[തൊഴിലാളി വർഗം]] അധികാരത്തെ ഉപയോഗപ്പെടുത്തുന്ന അവസ്ഥയെ ആണ് '''തൊഴിലാളിവർഗ സർവാധിപത്യമെന്ന്സർവാധിപത്യം''' എന്നു വിളിക്കുന്നത്. തൊഴിലാളിവർഗ വിപ്ലവത്തിലെ അദ്യ ചുവട് എന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വിശേഷിപ്പിക്കുന്നത് തൊഴിലാളിവർഗത്തിനെ ഭരണവർഗമായി ഉയർത്തുന്ന പ്രക്രിയയെ ആണ് <ref name="marxist-padavali">{{cite book |title=മാർക്സിസ്റ്റ് പദാവലി |last=കെ.എൻ. |first=ഗംഗാധരൻ |year=2012 |publisher=ചിന്താ പബ്ലിഷേഴ്സ് |location=തിരുവനന്തപുരം |page= 43-44 |accessdate=June 30, 2012 |language=മലയാളം | edition=1st | publication-date=March 2012}}</ref>.
 
തൊഴിലാളിവർഗ വിപ്ലവത്തിനെ തുടർന്ന് അധികാരത്തിലേറുന്ന ഭരണകൂടത്തിന്റെ സ്വഭാവമാണ് തൊഴിലാളിവർഗ സർവാധിപത്യം. വർഗ സമരത്തിന്റെവർഗസമരത്തിന്റെ പുതിയ രൂപങ്ങളിലേക്കുള്ള തുടർച്ചയുടെ ഭാഗമാണ് തൊഴിലാളിവർഗ സർവാധിപത്യം. അധികാരത്തിലേറുക എന്ന കേവലലക്ഷ്യത്തിലുപരിയായി, അത് നിലനിർത്തുവാനുംനിലനിർത്തുക, അധികാരത്തിൽ നിന്ന് നിഷ്കാസിതരായ ബൂർഷ്വാസിയുടെ തിരിച്ചടികൾക്കെതിരെയുള്ളതിരിച്ചടികളെ ചെറുത്തുനില്പുകൾക്കായി,ചെറുക്കാൻ ബൂർഷ്വാ ഭരണയന്ത്രത്തെയും ബൂർഷ്വാ ബന്ധങ്ങളെയും തകർക്കുക, എന്നതുംഎന്നിവയും തൊഴിലാളി വർഗസർവാധിപത്യത്തിന്റെ ലക്ഷ്യങ്ങളിൽപെടുന്നു <ref name="marxist-padavali" />.
 
==സ്വഭാവം==
മാർക്സിസ്റ്റ് കാഴ്ചപാടിൽ, ഭരണവർഗവും എന്നാൽ ന്യൂനപക്ഷവുമായ ബൂർഷ്വാവർഗത്തിന്റെ കൈപ്പിടിയിലുള്ള ഭരണകൂടങ്ങൾ ഭൂരിപക്ഷത്തിന്റെ മേൽ ആധിപത്യം ചെലുത്തുന്ന ചൂഷക വ്യവസ്ഥിതികളായിരുന്നുവെങ്കിൽ,വ്യവസ്ഥിതികളായിരുന്നു. വിപ്ലവാനന്തര തൊഴിലാളിവർഗ ഭരണകൂടത്തിന്റെ സ്വഭാവംഭരണകൂടമാകട്ടെ, [[സോഷ്യലിസം | സ്ഥിതിസമത്വസമൂഹത്തിന്റെ]] രീതികളോട് സമരസപ്പെടുവാനായിട്ട്സമരസപ്പെടുവാനായി ബൂർഷ്വാ വർഗത്തിന് മേലുള്ള തൊഴിളാലിവർഗത്തിന്റെ അധികാരപ്രയോഗമാണ്. അത്തരമൊരു അവസ്ഥ സംജാതമാകുമ്പോൾ, ഭരണകൂടത്തിന്റെ ഉത്തരവാദിത്തമെന്നത് ആളുകളെ ഭരിക്കുക എന്നതിനു പകരമായിട്ട് ഉല്പാദനപ്രക്രിയയുടെ മേൽനോട്ടം വഹിക്കുകയും, മറ്റ് കാര്യങ്ങൾ നടത്തുകയും ചെയുകയെന്നത് നിലവിൽ വരികയും അവസാനം ഭരണകൂടം കൊഴിഞ്ഞു പോവുകയും ചെയ്യുന്നു <ref name="marxist-padavali" />.
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/തൊഴിലാളിവർഗ_സർവാധിപത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്