"യുവേഫ യൂറോ 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 117:
==സെമിഫൈനൽ==
* സ്പെയ്നും പോർച്ചുഗലും തമ്മിൽ നടന്ന മത്സരത്തിൽ '''സ്പെയിൻ''' ജയിച്ചു. അധിക സമയത്തും 0-0ന് സമനില പാലിച്ചതിനാൽ പെനൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് ജയിച്ചത്.
* ഇറ്റലിയും ജർമ്മനിയും തമ്മിൽ നടന്ന മത്സരത്തിൽ '''ഇറ്റലി''' 2-1ന് ജയിച്ചു. ഇറ്റലിക്കു വേണ്ടി രണ്ട് ഗോളുകളും മരിയോ ബലോട്ടെല്ലി നേടി. യൂറോ കപ്പിന്റെ സെമിഫൈനലിൽ ഗോൾ നേടുന്ന ആദ്യ ഇറ്റാലിയൻ താരമായി ഇതോടെ ബലോട്ടെല്ലി മാറി. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഇറ്റാലിയൻ താരത്തിന്റെ റെക്കോഡിനൊപ്പവും ബലോട്ടെല്ലിയെത്തി. ഇൻജുറി ടൈമിൽ ജർമ്മനിയ്ക്ക് വേണ്ടി മെസ്യൂട്ട് ഓസിൽ പെനാൽറ്റിയിലൂടെ ഗോൾ നേടി.
 
== അവലംബം ==
"https://ml.wikipedia.org/wiki/യുവേഫ_യൂറോ_2012" എന്ന താളിൽനിന്ന് ശേഖരിച്ചത്