"യുവേഫ യൂറോ 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 114:
* ജർമ്മനിയും ഗ്രീസും തമ്മിൽ നടന്ന മത്സരത്തിൽ 4-2 ന് '''ജർമ്മനി''' ജയിച്ചു. ഫലിപ്പ് ലാം, സമി ഖെദീര, മിറോസ്ലാവ് ക്ലോസെ, മാർക്കോ റിയൂസ് എന്നിവരാണ് ജർമ്മനിക്കുവേണ്ടി ഗോളുകൾ നേടിയത്. ഗ്യോർഗോസ് സമരാസും, ദിമിത്രിസ് സാൽപിഗിഡസുമാണ് ഗ്രീസിനു വേണ്ടി ഗോളുകൾ നേടിയത്. <br />'''ഈ ജയത്തോടെ ഏതെങ്കിലും ഒരു ടൂർണ്ണമെന്റിൽ തുടർച്ചയായ് 15 കളികൾ ജയിക്കുന്ന ആദ്യ ടീമെന്ന ബഹുമതി ജർമ്മനിക്ക് സ്വന്തമായ്.'''</br>
* സ്പെയ്നും ഫ്രാൻസും തമ്മിൽ നടന്ന മത്സരത്തിൽ 2-0 ന് '''സ്പെയിൻ''' ജയിച്ചു. രണ്ട് ഗോളുകളും സാബി അലോൻസോ ആണ് നേടിയത്. സാബി അലോൻസോയുടെ സ്പെയിന് വേണ്ടിയുള്ള 100ാമത്തെ കളിയായിരുന്നു ഇത്.
* ഇറ്റലിയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മത്സരത്തിൽ '''ഇറ്റലി''' ജയിച്ചു. പെനൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് ജയിച്ചത്.
==സെമിഫൈനൽ==
* സ്പെയ്നും പോർച്ചുഗലും തമ്മിൽ നടന്ന മത്സരത്തിൽ '''സ്പെയിൻ''' ജയിച്ചു. അധിക സമയത്തും 0-0ന് സമനില പാലിച്ചതിനാൽ പെനൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് ജയിച്ചത്.
* ഇറ്റലിയും ജർമ്മനിയും തമ്മിൽ നടന്ന മത്സരത്തിൽ '''ഇറ്റലി''' 2-1ന് ജയിച്ചു. ഇറ്റലിക്കു വേണ്ടി രണ്ട് ഗോളുകളും മരിയോ ബലോട്ടെല്ലി നേടി. ഇൻജുറി ടൈമിൽ ജർമ്മനിയ്ക്ക് വേണ്ടി മെസ്യൂട്ട് ഓസിൽ പെനാൽറ്റിയിലൂടെ ഗോൾ നേടി.
 
== അവലംബം ==
"https://ml.wikipedia.org/wiki/യുവേഫ_യൂറോ_2012" എന്ന താളിൽനിന്ന് ശേഖരിച്ചത്