"അന്തിക്രിസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
== പിൽക്കാലചരിത്രം ==
[[പ്രമാണം:Papessa tiara.jpg|thumb|175px|right|മാർപ്പാപ്പയെ വെളിപാട് പുസ്തകത്തിലെ ജന്തുവിന്മേൽ സവാരിചെയ്യുന്ന ബാബിലോൺ വേശ്യയായി കാട്ടുന്ന പ്രൊട്ടസ്റ്റന്റ് ചിത്രീകരണം]]
ആദ്യകാല ക്രൈസ്തവസഭ [[റോമാ സാമ്രാജ്യം|റോമാസാമ്രാജ്യത്തേയും]] സാമ്രാട്ടിനേയും അന്തിക്രിസ്തുവുമായി ബന്ധപ്പെടുത്തി വീക്ഷിച്ചിരിക്കാമെങ്കിലും [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] സ്ഥാപനവൽക്കരണത്തിനും റോമിന്റെ ക്രൈസ്തവീകരണത്തിനും ശേഷം ഈ മനോഭാവം മാറി. സാമ്രാജ്യം ഭൂമിയിൽ ദൈവഹിതത്തെ പ്രതിനിധീകരിക്കുന്നതായി വിലയിരുത്തപ്പെട്ടതോടെ, റോമിന്റേയും വ്യവസ്ഥാപിതസഭയുടേയും ശത്രുക്കൾ അന്തിക്രിസ്തുവിന്റെ പ്രതിരൂപങ്ങളായി എണ്ണപ്പെടുകയും [[വെളിപാട്യോഹന്നാനു പുസ്തകംലഭിച്ച വെളിപാട്‌|വെളിപാട് പുസ്തകത്തിനു]] പോലും ഈ നിലപാടിൽ നിന്നുള്ള പുതിയ വ്യാഖ്യാനങ്ങൾ ഉണ്ടാവുകയും ചെയ്തു. അധികാരസ്ഥാനങ്ങളെ തിന്മയുടെ പ്രതിരൂപങ്ങളായി കാണുന്ന പഴയ വ്യാഖ്യാനം സ്വീകൃതിയിലേയ്ക്കു തിരിച്ചുവന്നത്, സഭാനേതൃത്വത്തിലേയും രാഷ്ട്രാധികാരത്തിലേയും അഴിമതി പിൽക്കാലങ്ങളിൽ അതിരുവിട്ടപ്പോഴാണ്‌. ദുരന്തങ്ങളും, മതത്യാഗവും, വിശ്വസ്ഥരുടെ രക്തസാക്ഷിത്വവും ആയി വരാനിരുന്ന അന്തിക്രിസ്തുവിന്റെ വാഴ്ചയെക്കുറിച്ചുള്ള ഭീതി മദ്ധ്യയുഗവും കടന്ന് പതിനാറും പതിനേഴും നൂറ്റാണ്ടുകൾ വരെ ക്രൈസ്തവബോധത്തെ വേട്ടയാടി.<ref name = "oxford"/>
 
 
"https://ml.wikipedia.org/wiki/അന്തിക്രിസ്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്