"എ.ജെ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Karnan (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്�
വരി 1:
{{prettyurl|A. J. John, Anaparambil}}
{{Infobox Indian politician
| name = A. J. John, Anaparambil <br>എ.ജെ. ജോൺ, ആനാപ്പറമ്പിൽ
| image = A. J. John.JPG
| birth_date = {{birth date|1893|7|18|df=y}}
| birth_place = [[Thalayolaparambu]], [[Vaikom]], {{flag|Travancore}}
| death_date = {{death date and age|df=y|1957|10|1|1893|7|18}}
| death_place = [[Madras]], {{flag|India}}
| residence = [[Vaikom]], [[Trivandrum]]
| office = [[List of Chief Ministers of Kerala|Chief Minister]] of [[Travancore-Cochin]]
| term_start =12 March 1952
| term_end = 16 March 1954
| governor = [[Chithira Thirunal Balarama Varma]] ([[Rajpramukh]])
| constituency = [[Poonjar]]
| party = [[Kerala Pradesh Congress Committee|Travancore State Congress]] (merged with the [[Indian National Congress]] in 1948)
| religion =[[Syro-Malabar Catholic Church|Catholic (St. Thomas Christian)]]
| blank1 = Source
| data1 = [http://cs.nyu.edu/kandathi/a_j_john.html A. J. John, Anaparambil]
}}
 
1893 ജൂലൈ 18-നു്18ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] [[വൈക്കം|വൈക്കത്തിനു]] സമീപമുള്ള [[തലയോലപ്പറമ്പ്|തലയോലപ്പറമ്പിൽ]] ജനിച്ചു. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജിൽ നിന്നും ബി. എ., തിരുവനന്തപുരം ലോ കോളേജിൽ നിന്നും ബി. എൽ., എന്നിവ പാസായതിനുശേഷം അഭിഭാഷകവൃത്തിയിലേക്കു തിരിഞ്ഞു. തിരുവനന്തപുരം ഹൈക്കോടതിയിൽഹൈക്കോടതിയിലായിരുന്നു അദ്ദേഹം അഭിഭാഷകവൃത്തിയിലേക്കുഅഭിഭാഷകനായി തിരിഞ്ഞുപ്രവർത്തിച്ചിരുന്നതു്. ഇതോടൊപ്പം സ്വാതന്ത്ര്യസമരപ്രവർത്തനങ്ങളിലും ഏർപ്പെട്ടു. [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്|തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ]] നേതാവായിത്തീർന്ന അദ്ദേഹം ഉത്തരവാദഭരണപ്രക്ഷോഭണത്തോടനുബന്ധിച്ച്ഉത്തരവാദപ്രക്ഷോഭണസമരത്തോടനുബന്ധിച്ച് 1938, 193939 വർഷങ്ങളിൽ രണ്ടുതവണ ജയിൽവാസം വരിച്ചു. തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ [[വൈക്കം]] മണ്ഡലത്തിൽ നിന്നും തിരുവിതാംകൂർ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
 
1947-ൽ തിരുവിതാംകൂർ മഹാരാജാവ് [[തിരുവിതാംകൂർ ഭരണഘടനാസമിതി]] (ട്രാവൺകൂർ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) രൂപീകരിച്ചു. 1948-ൽ1948ൽ അതിന്റെ ആദ്യസമ്മേളനം നടന്നപ്പോൾ പ്രസിഡണ്ടായി.പ്രസിഡണ്ടായതു് 1949-51-ൽജോൺ ടി.ആയിരുന്നു കെ.(1948 നാരായണപിള്ള,മാർച്ച് സി.20 കേശവൻ,- മന്ത്രിസഭകളിൽ1948 ധന-റെവന്യൂഒക്ക്ടോബർ മന്ത്രി17).
1949-ൽ [[ടി.കെ. നാരായണപിള്ള]]യുടെ മന്ത്രിസഭയിൽ അദ്ദേഹം ധന-റെവന്യൂ മന്ത്രിയായി സ്ഥാനമേറ്റു.
 
==തിരുവിതാംകൂർ-കൊച്ചി മുഖ്യമന്ത്രി==
നാട്ടുരാജ്യങ്ങളുടെ ലയനശേഷം ഐക്യകേരളം പിറവിയെടുക്കുന്നതിനു മുമ്പ് ഏതാനും വർഷങ്ങൾ (1949 ജൂലൈ 1 - 1956 നവമ്പർ1) തിരുവിതാംകൂറും കൊച്ചിയും ഒരുമിച്ചുചേർത്ത് സ്വതന്ത്രഭാരതത്തിലെ ഒരു സംസ്ഥാനമായി നിലനിന്നു. 1951-52-ൽ തെരഞ്ഞെടുപ്പിൽഇന്ത്യയിലാദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും ജോൺ തിരു-കൊച്ചി നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു. ആകെയുണ്ടായിരുന്ന 108സീറ്റിൽ 44 സീറ്റുകൾ മാത്രം ലഭിച്ചു മുഖ്യകക്ഷിയായ കോൺഗ്രസ്സ്, തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസ്സ് എന്ന സംഘടനയുടെ പിന്തുണയോടെ 1952-ൽ മാർച്ചിൽ മന്ത്രിസഭ രൂപീകരിച്ചു. എ. ജെ. ജോൺ ആയിരുന്നു മുഖ്യമന്ത്രി. 1953-ൽ സെപ്തംബർ 23നു് [[കന്യാകുമാരി]] തമിഴ്നാട്ടിൽ ലയിപ്പിക്കണമെന്ന ആവശ്യത്തോടെ തിരുവിതാംകൂർ-തമിഴ്നാട് കോൺഗ്രസ്സ് പിന്തുണ പിൻവലിച്ചതോടെ ഈ മന്ത്രിസഭയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. 1954-ൽ തെരഞ്ഞെടുപ്പിൽ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ 1954 മാർച്ച് 3 വരെ ജോൺ കാവൽ മുഖ്യമന്ത്രിയായി തുടർന്നു.
 
1956-ൽ [[മദ്രാസ്]] ഗവർണർ. 1957 ഒക്ടോബർ 1-നു് മരിച്ചു.
 
 
== അവലംബം ==
Line 14 ⟶ 36:
{{IndiaFreedomLeaders}}
{{Lifetime|1893|1957|ജൂലൈ 18|ഒക്ടോബർ 1|ജോ}}
{{അപൂർണ്ണ ജീവചരിത്രം|A. J. John, Anaparambil}}
[[വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]
[[വർഗ്ഗം:കേരളത്തിലെ കോൺഗ്രസ് നേതാക്കൾ]]
 
 
 
[[en:A. J. John, Anaparambil]]
"https://ml.wikipedia.org/wiki/എ.ജെ._ജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്