"എ.ജെ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
1893 ജൂലൈ 18-നു് [[തലയോലപ്പറമ്പ്|തലയോലപ്പറമ്പിൽ]] ജനിച്ചു. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജിൽ നിന്നും ബി. എ., തിരുവനന്തപുരം ലോ കോളേജിൽ നിന്നും ബി.എൽ., എന്നിവ പാസായതിനുശേഷം തിരുവനന്തപുരം ഹൈക്കോടതിയിൽ അഭിഭാഷകവൃത്തിയിലേക്കു തിരിഞ്ഞു. ഇതോടൊപ്പം സ്വാതന്ത്ര്യസമരപ്രവർത്തനങ്ങളിലും ഏർപ്പെട്ടു. [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്|തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ]] നേതാവായിത്തീർന്ന അദ്ദേഹം ഉത്തരവാദപ്രക്ഷോഭണസമരത്തോടനുബന്ധിച്ച് 1938, 1939 വർഷങ്ങളിൽ രണ്ടുതവണ ജയിൽവാസം വരിച്ചു.
 
1947-ൽ തിരുവിതാംകൂർ [[തിരുവിതാംകൂർ ഭരണഘടനാസമിതി]] (ട്രാവൺകൂർ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) രൂപീകരിച്ചു. 1948ൽ1948-ൽ അതിന്റെ ആദ്യസമ്മേളനം നടന്നപ്പോൾ പ്രസിഡണ്ടായി. 1949-ൽ ടി. കെ. നാരായണപിള്ളയുടെ മന്ത്രിസഭയിൽ ധന-റെവന്യൂ മന്ത്രി.
 
1951-52-ൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും തിരു-കൊച്ചി നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു. ആകെയുണ്ടായിരുന്ന 108സീറ്റിൽ 44 സീറ്റുകൾ ലഭിച്ചു മുഖ്യകക്ഷിയായ കോൺഗ്രസ്സ്, തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസ്സ് എന്ന സംഘടനയുടെ പിന്തുണയോടെ 1952-ൽ മന്ത്രിസഭ രൂപീകരിച്ചു. എ.ജെ. ജോൺ ആയിരുന്നു മുഖ്യമന്ത്രി. 1953-ൽ [[കന്യാകുമാരി]] തമിഴ്നാട്ടിൽ ലയിപ്പിക്കണമെന്ന ആവശ്യത്തോടെ പിന്തുണ പിൻവലിച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. 1954-ൽ തെരഞ്ഞെടുപ്പിൽ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടർന്നു.
"https://ml.wikipedia.org/wiki/എ.ജെ._ജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്