"ഒറിജിൻ ഓഫ് സ്പീഷീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
[[ജീവശാസ്ത്രം|ജീവശാസ്ത്രത്തിലെ]] പുതിയ കണ്ടെത്തലുകളെ വിശദീകരിക്കാൻ ജീവപരിണാമത്തെ സംബന്ധിച്ച പലതരം ആശയങ്ങൾ നേരത്തേ അവതരിപ്പിക്കപ്പെട്ടിരുന്നു. അത്തരം ആശയങ്ങൾക്ക് വിമതശാസ്ത്രജ്ഞന്മാർക്കും സാമാന്യജനത്തിനും ഇടയിൽ ഒരളവുവരെ സ്വീകൃതി ലഭിച്ചിരുന്നു. എന്നാൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] ശാസ്ത്രരംഗത്തെ ആധികാരികസ്ഥാപനങ്ങൾ [[ആംഗ്ലിക്കൻ സഭ|ആംഗ്ലിക്കൻ സഭയുടെ]] വരുതിയിൽ ആയിരുന്നതും, ഭൗതികശാസ്ത്രം തന്നെ [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തിന്റെ]] ഭാഗമായി പരിഗണിക്കപ്പെട്ടിരുന്നതും പുത്തൻ ആശയങ്ങളുടെ സാമാന്യസ്വീകൃതിക്കു തടസ്സമായി. ജീവിവർഗ്ഗങ്ങൾ ആസൂത്രിതമായ ഒരു ശ്രേണീവ്യവസ്ഥയുടെ ഭാഗമായി മാറ്റമില്ലാതെ നിലനിൽക്കുന്നവയാണെന്നും മറ്റു ജീവജാതികളുമായി ബന്ധമില്ലാത്ത അതുല്യസൃഷ്ടിയാണ് [[മനുഷ്യൻ]] എന്നും മറ്റുമുള്ള ധാരണകളുമായി പരിണാമാശയങ്ങൾക്ക് പൊരുത്തം ഇല്ലായിരുന്നു. അതിനാൽ, പുതിയ കണ്ടെത്തലുകളുടെ രാഷ്ട്രീയ, ദൈവശാസ്ത്രമാനങ്ങൾ തീവ്രമായി ചർച്ചചെയ്യപ്പെട്ടെങ്കിലും അവയ്ക്ക് ശാസ്ത്രമുഖ്യധാരയുടെ അംഗീകാരം കിട്ടിയില്ല.
 
സാമാന്യജനങ്ങൾക്കു വേണ്ടി എഴുതപ്പെട്ടനഎഴുതപ്പെട്ട [[ചാൾസ് ഡാർവിൻ|ഡാർവിന്റെ]] കൃതി, പെട്ടന്ന്ഈ സാഹചര്യങ്ങൾ നിലനിൽക്കെയും, വ്യാപകമായ ജനശ്രദ്ധശ്രദ്ധ നേടി. [[ചാൾസ് ഡാർവിൻ|ഡാർവിൻ]]ഗ്രന്ഥകർത്താവ് ഒരു പ്രഗല്ഭശാസ്ത്രജ്ഞൻ ആയിരുന്നതിനാൽ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ഗൗരവപൂർവം പരിഗണിക്കപ്പെടുകയും അദ്ദേഹം മുന്നോട്ടുവച്ച തെളിവുകൾ ശാസ്ത്ര-ദാർശനിക-ധാർമ്മിക മേഖലകളിൽ സമഗ്രമായി ചർച്ചചെയ്യപ്പെടുകയും ചെയ്തു. ശാസ്ത്രീയമായ പ്രകൃതിദർശനത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഭൗതികശാസ്ത്രത്തെ മതേതരമാക്കാനുള്ള ടി.എച്ച്. ഹക്സ്‌ലിയുടേയും അദ്ദേഹം അംഗമായ എക്സ്-സംഘത്തിന്റേയും ശ്രമത്തെ ഈ കൃതി സഹായിച്ചു. "ഒറിജിൻ ഓഫ് സ്പീഷീസ്" വെളിച്ചം കണ്ട് രണ്ടു ദശകത്തിനുള്ളിൽ, [[ചാൾസ് ഡാർവിൻ|ഡാർവിൻ]] സങ്കല്പിച്ച മട്ടിൽ ഒരേ തുടക്കത്തിൽ നിന്നു ശാഖപിരിഞ്ഞുള്ള പരിണാമത്തിനനുകൂലമായി ശാസ്ത്രലോകത്ത് സാമാന്യമായ അഭിപ്രായൈക്യം ഉണ്ടായി. എങ്കിലും [[പ്രകൃതിനിർദ്ധാരണം|പ്രകൃതി നിർദ്ധാരണത്തിന്]] [[ചാൾസ് ഡാർവിൻ|ഡാർവിൻ]] കല്പിച്ച പ്രാധാന്യം ശാസ്ത്രലോകത്തിനു ബോദ്ധ്യപ്പെട്ടത് മെല്ലെയാണ്. 1880-നും 1930-നും ഇടയ്ക്കുള്ള "ഡാർവിൻ വാദത്തിന്റെ ഗ്രഹപ്പിഴക്കാലത്ത്" (eclipse of Darwinism) മറ്റു പല പരിണാമാശയങ്ങൾക്കും കൂടുതൽ പ്രാധാന്യം കല്പിക്കപ്പെട്ടു. എന്നാൽ 1930-നും 1940-നും ഇടയ്ക്ക് പരിണാമസിദ്ധാന്തത്തിലെ "ആധുനികസമന്വയം" (Modern evolutionary synthesis) വികസിച്ചു വന്നതോടെ, [[പ്രകൃതിനിർദ്ധാരണം]] മുഖേനയുള്ള പരിണാമം, ജീവപരിണാമത്തെ സംബന്ധിച്ച കേന്ദ്രാസിദ്ധാന്തമായി അംഗീകരിക്കപ്പെട്ടു. ജീവശാസ്ത്രത്തിലെ ഏകീകരണസങ്കല്പം തന്നെയായി ഇന്ന് അതു കണക്കാക്കപ്പെടുന്നു.
 
==സംഗ്രഹം==
"https://ml.wikipedia.org/wiki/ഒറിജിൻ_ഓഫ്_സ്പീഷീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്