"ഗ്നൂ ലഘു സാർവ്വജനിക അനുവാദപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
'''ഗ്നു ലഘു സാർവ്വജനിക അനുമതിപത്രം''' (മുമ്പ് '''ഗ്നു ലൈബ്രറി സാർവ്വജനിക അനുമതിപത്രം''') അല്ലെങ്കിൽ ഗ്നു എൽജിപിഎൽ (വെറും എൽജിപിഎൽ എന്നും പറയാറുണ്ട്.)എന്നത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രമാണ്. [[സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി|സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതിയാണ്]] ഇതു പുറത്തിറക്കിയിരിക്കുന്നത്. കർശന പകർപ്പ് ഉപേക്ഷാ അനുവാദപത്രമായ [[ഗ്നൂ സാർവ്വജനിക അനുവാദപത്രം|ഗ്നൂ സാർവ്വജനിക അനുവാദപത്രത്തിൽ]] നിന്നും താരതമ്യേന കർശനമല്ലാത്ത [[ബിഎസ്ഡി അനുവാദപത്രം]], [[എംഐടി അനുവാദപത്രം]] എന്നിവയോടുള്ള വിട്ടുവീഴ്ചയെന്ന നിലക്കാണ് ഗ്നൂ ലഘു സാർവ്വജനിക അനുവാദപത്രം പുറത്തിറക്കിയത്.
 
എൽജിപിഎല്ലിൽ പുറത്തിറക്കിയിരിക്കുന്ന പ്രോഗ്രാമിന് മാത്രമേ എൽജിപിഎൽ ബാധകമാവൂ. ആ പ്രോഗ്രാമുമായി ബന്ധപ്പെട്ട മറ്റു ലൈബ്രറികൾക്കോ പ്രോഗ്രാമ്മുകൾക്കോ എൽജിപിഎൽ ബാധകമല്ല. സാധാരണയായി സോഫ്റ്റ്വേർ സോഫ്റ്റ്‌വെയർ ലൈബ്രറികളാണ് എൽജിപിഎൽ ഉപയോഗിക്കാറ്. [[മോസില്ല ഫയർഫോക്സ്]], [[ഓപ്പൺഓഫീസ്.ഓർഗ്]] എന്നിവ ഉദാഹരണങ്ങളാണ്.
 
==ഇതും കൂടി കാണുക==
"https://ml.wikipedia.org/wiki/ഗ്നൂ_ലഘു_സാർവ്വജനിക_അനുവാദപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്