"ഒറിജിൻ ഓഫ് സ്പീഷീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
*ജീവിവർഗ്ഗങ്ങളുടെ പ്രത്യുല്പാദനത്തോത് കണക്കിലെടുക്കുമ്പോൾ, എല്ലാ സന്താനങ്ങളും പൂർണ്ണവളർച്ചയോളം ജീവിച്ചിരുന്ന് പ്രത്യുല്പാദനക്ഷമമായാൽ അംഗസംഖ്യ അതിരില്ലാതെ വർദ്ധിക്കുകയാകും ഫലം.(വസ്തുത)
*ഇടക്കിടെയുള്ള ഏറ്റക്കുറച്ചിലുകൾ ഒഴിച്ചാൽ ജീവിവർഗ്ഗങ്ങളുടെഓരോ ജീവിവർഗ്ഗങ്ങളുടെയും അംഗബലം കാലാകാലങ്ങളിൽ മിക്കവാറുംവലിയ മാറ്റമില്ലാതെ തുടരുന്നു. (വസ്തുത)
*ജീവജാലങ്ങളുടെ നിലനില്പിനാവശ്യമായ ഭക്ഷണത്തിന്റേയും ഇതര വിഭവങ്ങളുടേയും ലഭ്യത, പൊതുവേ സ്ഥിരവും പരിമിതവുമായ അളവിൽ തുടരുന്നു. (വസ്തുത)
*പ്രത്യുല്പാദനത്തിൽ സംഭവിക്കുന്ന എണ്ണപ്പെരുപ്പത്തിനനുസരിച്ച് വിഭവങ്ങൾ പെരുകാതിരിക്കുന്നത് നിലനില്പിനു വേണ്ടിയുള്ള സമരത്തിന് വഴിയൊരുക്കുന്നു (നിഗമനം).
"https://ml.wikipedia.org/wiki/ഒറിജിൻ_ഓഫ്_സ്പീഷീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്