"ഒറിജിൻ ഓഫ് സ്പീഷീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
 
*ജീവിവർഗ്ഗങ്ങളുടെ പ്രത്യുല്പാദനത്തോത് കണക്കിലെടുക്കുമ്പോൾ, എല്ലാ സന്താനങ്ങളും പൂർണ്ണവളർച്ചയോളം ജീവിച്ചിരുന്ന് പ്രത്യുല്പാദനക്ഷമമായാൽ അംഗസംഖ്യ അതിരില്ലാതെ വർദ്ധിക്കുകയാകും ഫലം.(വസ്തുത)
*ഇടക്കിടെയുള്ള ഏറ്റക്കുറച്ചിലുകൾ ഒഴിച്ചാൽ ജീവിവർഗ്ഗങ്ങളുടെ അംഗബലം കാലാകാലങ്ങളിൽ മിക്കവാറും മാറ്റമില്ലാതെ നിലനിൽക്കുന്നുതുടരുന്നു. (വസ്തുത)
*ജീവജാലങ്ങളുടെ നിലനില്പിനാവശ്യമായ ഭക്ഷണത്തിന്റേയും ഇതര വിഭവങ്ങളുടേയും ലഭ്യത, പൊതുവേ സ്ഥിരവും പരിമിതവുമായ അളവിൽ തുടരുന്നു. (വസ്തുത)
*പ്രത്യുല്പാദനത്തിൽ സംഭവിക്കുന്ന എണ്ണപ്പെരുപ്പത്തിനനുസരിച്ച് വിഭവങ്ങൾ പെരുകാതിരിക്കുന്നത് നിലനില്പിനു വേണ്ടിയുള്ള സമരത്തിന് വഴിയൊരുക്കുന്നു (നിഗമനം).
*ഏതു ജീവിസമൂഹത്തിലേയും അംഗങ്ങൾക്കിടയിൽ ഒട്ടേറെ വൈജാത്യങ്ങൾ ഉണ്ടായിരിക്കും. (വസ്തുത).
*ഈ വൈജാത്യങ്ങളിൽ വലിയൊരു ഭാഗം തലമുറകളിലൂടെ കൈമാറ്റം ചെയ്യാൻ കഴിയുന്നവയാണ്. (വസ്തുത).
*പരിസ്ഥിതിയുമായി ഇണക്കം കുറവുള്ള ജീവിജന്മങ്ങൾക്ക് അതിജീവനത്തിനും പ്രത്യുല്പാദനത്തിനും സാദ്ധ്യത കുറവായിരിക്കും; പരിസ്ഥിതിയുമായി ഇണക്കം കൂടുതലുള്ളവയ്ക്ക് അതിജീവിക്കാനും പ്രത്യുല്പാദനക്ഷമതയിലെത്തി പാരമ്പരാഗതസ്വഭാവങ്ങൾ അടുത്ത തലമുറയിലേക്ക് പകരാനും കഴിയുന്നു. ഈ അവസ്ഥ പ്രകൃതിനിർദ്ധാരണ പ്രക്രിയയ്ക്ക് അവസരമൊരുക്കുന്നുസാഹചര്യമൊരുക്കുന്നു. (നിഗമനം).
*മിതവേഗത്തിൽസാവധാനം നടക്കുന്ന ഈ പ്രക്രിയ ജീവിസമൂഹങ്ങളെ തലമുറകളിലൂടെ പരിസ്ഥിതിക്കിണങ്ങും വിധം മാറ്റുന്നു. കാലാന്തരത്തിൽ ഒന്നൊന്നായി സംഭവിക്കുന്ന ഈ മാറ്റങ്ങൾ ഒടുവിൽ പുതിയ ജീവിവംശങ്ങളുടെ ഉല്പത്തിക്ക് കാരണമാകുന്നു. (നിഗമനം).
 
==അവലംബം==
"https://ml.wikipedia.org/wiki/ഒറിജിൻ_ഓഫ്_സ്പീഷീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്