"ഉസ്താദ് ഹോട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:2012-ൽ പുറത്തിറങ്...
No edit summary
വരി 26:
| gross =
}}
[[അഞ്ജലി മേനോൻ|അഞ്ജലി മേനോന്റെ]] തിരക്കഥയിൽ [[അൻവർ റഷീദ്]] സംവിധാനം ചെയ്ത് 2012 ജൂൺ 29-നു് പുറത്തിറങ്ങാനിരിക്കുന്നപുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ഉസ്താദ് ഹോട്ടൽ'''''. [[ദുൽഖർ സൽമാൻ]], [[നിത്യ മേനോൻ]], [[തിലകൻ]], [[ലെന]], [[മാമുക്കോയ]], [[സിദ്ദിഖ് (നടൻ)|സിദ്ദിഖ്]] എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.<ref name="Usthad Hotel">{{cite web|title=Usthad Hotel|url=http://www.nowrunning.com/movie/9915/malayalam/usthad-hotel/index.htm|publisher=Nowrunning.com}}</ref><ref name="Usthad-Hotel">{{cite web|title=Usthad Hotel|url=http://www.metromatinee.com/movies/index.php?FilmID=3537-Usthad%20Hotel|publisher=Metromatinee}}</ref><ref name="Ustad Hotel – the film">{{cite web|title=Ustad Hotel – the film|url=http://anjalimenon.wordpress.com/stories/ustad-hotel/|publisher=AnjaliMenon - Official Blog}}</ref> ചിത്രം നിർമ്മിച്ചിരിക്കുന്നത് [[ലിസ്റ്റിൻ സ്റ്റീഫൻ|ലിസ്റ്റിൻ സ്റ്റീഫനാണ്]]. [[ഗോപി സുന്ദർ]] സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ [[ഛായാഗ്രഹണം]] ലോകനാഥനും, [[എഡിറ്റിങ്ങ്]] മഹേഷ് നാരായണനും ആണ് നിർവ്വഹിച്ചിരിക്കുന്നത്.
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/ഉസ്താദ്_ഹോട്ടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്