"സോൾട്ട് ആന്റ് പെപ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
[[ആശിഖ് അബു]] സംവിധാനം ചെയ്ത്. [[ആസിഫ് അലി]], [[ലാൽ]], [[ശ്വേത മേനോൻ]], [[മൈഥിലി]] എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''സോൾട്ട് ആന്റ് പെപ്പർ'''. പേരു പോലെ ഭക്ഷണത്തിനു പ്രാധാന്യമുള്ള ചിത്രമാണ് ഇത്.
 
മലയാളം റോക്ക് ബാൻഡായ [[അവിയൽ (സംഗീതസംഘം)|അവിയൽ]] ഈ പടത്തിനു വേണ്ടി 'ആനക്കള്ളൻ' എന്നൊരു ഗാനം ചെയ്തിട്ടുണ്ട്.[[ട്രാഫിക്_(മലയാളചലച്ചിത്രം)|ട്രാഫിക്ക്]] എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷൈജു ഖാലിദാണ് ഇതിന്റേയും ഛായാഗ്രാഹകണംഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. സോൾട്ട് ആന്റ് പെപ്പർ 2011 ജൂലൈ 8ന് പ്രദർശനത്തിനെത്തി.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/സോൾട്ട്_ആന്റ്_പെപ്പർ" എന്ന താളിൽനിന്ന് ശേഖരിച്ചത്