"വങ്കണനീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

add {{commonscat}}
വരി 20:
വെങ്കണ്ണിമരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തെ '''വെങ്കണ്ണനീലി''' (Blue Tiger Moth‌) എന്ന പേർ ലഭിച്ചത്. പകൽസമയത്തും പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റുദ്ധരിക്കാറുണ്ട്. ഇവയുടെ ലാർവ്വകൾക്കും നീലനിറമാണ്. അടുത്ത് ചെന്നാൻ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്.
 
{{commonscat|Dysphania percota}}
 
{{Moth-stub}}
"https://ml.wikipedia.org/wiki/വങ്കണനീലി" എന്ന താളിൽനിന്ന് ശേഖരിച്ചത്