"എ.എ. റഹീം (കോൺഗ്രസ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| source = http://niyamasabha.org/codes/members/m540.htm നിയമസഭ
|}}
മുൻ കേന്ദ്രമന്തികേന്ദ്രമന്ത്രി, [[മേഘാലയ|മേഘാലയുടെമേഘാലയയുടെ]] ഗവർണർ, [[കേരള നിയമസഭ|കേരള നിയമസഭാംഗം]] എന്നീ നിലകളിൽ പ്രവർത്തിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''അബൂബക്കർ അബ്ദുൽ റഹീം''' എന്ന '''എ.എ. റഹീം'''(07 ഫെബ്രുവരി 1920 - 31 ഓഗസ്റ്റ് 1995). [[ഒന്നാം കേരളനിയമസഭ|ഒന്ന്]], രണ്ട്, നാല്, അഞ്ച് എന്നീ കേരള നിയമസഭകളിലും<ref>http://niyamasabha.org/codes/members/m540.htm</ref>, ഏഴാം ലോക്സഭയിലും<ref>http://parliamentofindia.nic.in/ls/lsdeb/ls10/ses15/p2212_1.htm</ref> അംഗമായിരുന്ന ഇദ്ദേഹം 1955 മുതൽ 1956 വരെ [[തിരുക്കൊച്ചി]] നിയമസഭയിലെ കൃഷി, ആരോഗ്യം, വ്യവസായം എന്നീ വകുപ്പുകളുടെ ചുമതലയുള്ള ഒരു മന്ത്രിയും ആയിരുന്നു. 1920 ഫെബ്രുവരി 7ന് ജനിച്ചു. അബൂബക്കർ കുഞ്ഞ് എന്നായിരുന്നു പിതാവിന്റെ പേര്. 1982-84 വരെ കേന്ദ്രമന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയുമായിരുന്നു എ.എ. റഹീം.
 
1954 മുതൽ 1956 വരെ തിരുക്കൊച്ചി നിയമസഭാംഗമായിരുന്ന എ.എ. റഹീം ഒന്നും രണ്ടും കേരളാ നിയമസഭകളിൽ [[കൊല്ലം നിയമസഭാമണ്ഡലം|കൊല്ലം നിയോജകമണ്ഡലത്തിൽ]] നിന്നും, നാലും അഞ്ചും നിയമസഭകളിൽ [[കുണ്ടറ നിയമസഭാമണ്ഡലം|കുണ്ടറ നിയോജകമണ്ഡലത്തിൽ]] നിന്നുമാണ് കേരളനിയമസഭയിലേക്കെത്തിയത്. [[ചിറയിൻകീഴ്|ചിറയീൻകീഴ് ലോക്സഭാ മണ്ഡലത്തേയാണ്]] ഏഴാം ലോക്‌സഭയിൽ ഇദ്ദേഹം പ്രതിനിധീകരിച്ചത്. 1979 മുതൽ 1981 വരെ പബ്ലിക് അക്കൗൺറ്റ് കമ്മിറ്റി ചെയർമാൻ, 1972 മുതൽ 1973 വരെ എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിയമസഭയിൽ കോൺഗ്രസ് പാർട്ടിയുടെ ഉപനേതാവ്, [[എ.ഐ.സി.സി.]] അംഗം, [[കൊച്ചിൻ സർവകലാശാല]] സെനറ്റംഗം, കേന്ദ്ര സംസ്ഥാന വഖഫ് ബോർഡിലെ അംഗം, [[കെ.പി.സി.സി.]] വൈസ് പ്രസിഡന്റ്, [[ടി.കെ.എം കോളജ് ഓഫ് എൻ‌ജിനീയറിംഗ്|ടി.കെ.എം. കോളേജ്]] ഡയറക്ടർബോർഡ് ചെയർമാൻ, എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. [[പ്രഭാതം]] ദിനപത്രത്തിന്റെ മുഖ്യ എഡിറ്ററുമായിരുന്നു എ.എ. റഹീം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1345297" എന്ന താളിൽനിന്ന് ശേഖരിച്ചത്